Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Praveen R Nair
Home Owner | Kozhikode, Kerala
വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്യൂരിഫയർ (ഇ കോളി ബാക്ടീരിയ തടയാൻ)ഏതാണെന്ന് പറയാമോ? .
0
0
More like this
ഇ കോളി ബാക്ടീരിയ തടയാൻ വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്യൂരിഫയർ ഏതാണെന്ന് പറഞ്ഞുതരാമോ?.
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ ?
താരതമ്യേന വില കുറഞ്ഞ ഈട് നിൽക്കുന്ന നല്ല എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ?.
അടുകളയിൽ shelf ടോർ ആയി ഉപയോഗിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ നല്ല മെറ്റീരിയൽ ? അതിന്റെ വിലയും ?
വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് വരെ ഒരുതരത്തിൽ കഴിഞ്ഞു. ഇനി ടൈൽ വർക്കാണ് ഏറ്റവും കൂടുതലുള്ളത് . വലിയ വിലയില്ലാത്ത നല്ല ക്വാളിറ്റി പ്രൊഡക്ട് തരുന്ന നല്ല ടൈൽ കമ്പനികൾ ഏതാണെന്ന് പറയാമോ ?.
എൻ്റെ വീടിൻ്റെ മെയിൻ വാർപ്പ് തുടങ്ങാറായി. അൾട്രാടെക്ക് സിമൻ്റ് +WP 200 ml ആണ് ഉപയോഗിക്കാൻ തീരുമാനിച്ചത്. അത് മിക്സ് ചെയ്ത് ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുന്നു. വാട്ടർ പ്രൂഫിംഗ് മിക്സർ അടങ്ങിയ നല്ല സിമൻ്റ് ഏതാണെന്ന് പറയാമോ?
നല്ല പെയിൻറുകൾ വിലകുറച്ചു തരുന്ന എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ
വീട്ടിനകത്ത് ചൂടുകുറക്കാൻ Roof ലും ഭിത്തിയിലും ഉപയോഗിക്കാൻ പറ്റിയ material ഏതൊക്കെയാണ് ...?
WITH GI
എൻറെ കിണറ്റിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി ഏതുതരം വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് കഴിഞ്ഞാൽ ആണ് ഈ കോളി ബാക്ടീരിയയെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളൂ?
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ?.
തേപ്പിന് ഉപയോഗിക്കാൻ പറ്റിയ നല്ല സിമന്റ് എതെല്ലാം ആണ്.
മതിൽ പണി ഏറ്റവും വേഗത്തിൽ തീർക്കുവാൻ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
Flour mill (പൊടി മിൽ ) ലേക്ക് ഉപയോഗിക്കാൻ പറ്റിയ ടൈൽസ് ഏതാണ് , semi mat ടൈപ്പ്, ?
അടുക്കള ഭാഗത്ത് വർക്കിന്ക്ക് മുകളിൽ ഷീറ്റിന് പകരം കോൺക്രീറ്റിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മുകൾഭാഗം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഇടാൻ പറ്റിയ എന്തെങ്കിലും സാധനം പറഞ്ഞു തരാമോ
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ?.
വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം ഏതാണെന്ന് പറയാമോ ?.
മതിൽ പണി ഏറ്റവും വേഗത്തിൽ തീർക്കുവാൻ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെയാണ്?.
ഇന്റേണൽ കോർട്ട് യാർഡിൽ നടാൻ പറ്റുന്ന മരങ്ങൾ ഏതാണെന്ന് പറയാമോ ഓപ്പൺ അല്ല ഇന്റേണൽ courtyad . പൂക്കൾ ഉണ്ടാകുന്നത് പറഞ്ഞാൽ നന്നാകും
2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
Join the Community to
start finding Ideas &
Professionals