hamburger
shanavas tk

shanavas tk

Home Owner | Kannur, Kerala

അടുക്കള ഭാഗത്ത് വർക്കിന്ക്ക് മുകളിൽ ഷീറ്റിന് പകരം കോൺക്രീറ്റിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മുകൾഭാഗം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഇടാൻ പറ്റിയ എന്തെങ്കിലും സാധനം പറഞ്ഞു തരാമോ
likes
2
comments
2

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

വിറകടുപ് ഉള്ള work area aanel asbestos sheet ആണ് നല്ലത്.....

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

low cost aanel sheet അല്ലേ ഓട്,shingles etc ഒരുപാട് ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store