hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം ഏതാണെന്ന് പറയാമോ ?.
likes
2
comments
6

Comments


santhosh balan
santhosh balan

Contractor | Kollam

saint cobain elite mr

Prime  Plasters
Prime Plasters

Contractor | Ernakulam

best gypsum plastering material producers ഒന്നേയുള്ളു... Saint Gobain Gyproc.. ഇതിൽ തന്നെ ഒന്നിലധികം മെറ്റിരിയൽസ് നിലവിലുണ്ട്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

DEEPESHKUMAR Kp
DEEPESHKUMAR Kp

Mason | Kannur

royal white . kannur ജില്ല യിൽ ഞാൻ ചെയ്തു കൊടുക്കുന്നുണ്ട്

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം ക്ലാസ്സിന് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് ഫിനിഷിംഗ് ചെയ്തുതരാം ലൈറ്റില് ചെക്ക് ചെയ്തു തരും ഇന്ത്യയിലെ നമ്പർവൺ ജപ്സം GYPROC കോൺട്രാക്ടർ

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

contact me

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

royal white

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store