hamburger
Sruthi mundambalath

Sruthi mundambalath

Home Owner | Malappuram, Kerala

ഇന്റേണൽ കോർട്ട് യാർഡിൽ നടാൻ പറ്റുന്ന മരങ്ങൾ ഏതാണെന്ന് പറയാമോ ഓപ്പൺ അല്ല ഇന്റേണൽ courtyad . പൂക്കൾ ഉണ്ടാകുന്നത് പറഞ്ഞാൽ നന്നാകും
likes
1
comments
3

Comments


Pramod   Das
Pramod Das

Gardening & Landscaping | Malappuram

sunlight direct ആയി കിട്ടുമോ എങ്കിലേ പൂച്ചെടികൾ നന്നായി വളരുകയും പൂക്കൾ നല്ല പോലെ ഉണ്ടാവുകയും ചെയ്യൂ...

Sruthi mundambalath
Sruthi mundambalath

Home Owner | Malappuram

thank you

Tinu J
Tinu J

Civil Engineer | Ernakulam

*you can provide Anthurium, Peace Lilly, Snake plant( sansevieria), money plant.*

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store