Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Fahad Abdulkalam
Interior Designer | Thrissur, Kerala
ലേറ്റസ്റ്റ് മോഡൽ 🚾 പറയാമോ (wall hung) അല്ല One piece
3
1
Comments
Sherif Rayamarakkar
Interior Designer | Thrissur
ok fine
More like this
Wall hung closet, Floor closet ഏതാണ് നല്ലത് ?
ഇപ്പോഴത്തെ മോഡൽ stair ഉണ്ടാക്കുമ്പോൾ എന്തൊക്കെയാ ശ്രെദ്ദിക്കേണ്ടത് പറഞ്ഞു തരുമോ (ചെയിൻ അല്ല)
switch ഏത് ബ്രാൻഡ് ആണ് നല്ലത്...വല്യ റേറ്റ് ഇല്ലാത്ത മോഡൽ പറയാമോ
compound wall ന് കരിങ്കല്ല് (RR ) തറയ്ക്കു പകരം കോൺക്രീറ്റ basement (Retaining wall )2feet എക്സവഷൻ ചെയ്തു ചെയ്യുന്ന rate ഒന്ന് പറയാമോ എറണാകുളം
എന്റെ house പ്ലോട്ടിന്റെ ഒരു ഭാഗം താഴ്ചയുള്ളതിനാൽ, വീടിന്റ പിൻഭാഗം column ത്തിന്മേലാണ് നിർമിച്ചിരിക്കുന്നത്. Retension wall ഉള്ള ഒരു സൈഡ് ഒഴികെയുള്ള വശങ്ങളൊന്നും covered അല്ല. അതിനാൽ basement ൽ വരുന്ന 700 ft2, builtup area യിലോ floor area യിലോ ഉൾപ്പെടുമോ?
Wall hung ക്ലോസേറ്റ് ൽ ഏറ്റവും നല്ലത് സിറെയുടെ ആണോ ?
ഫ്രണ്ടിൽ @സൈഡിൽ കൊടുക്കാൻ പറ്റിയ മോഡൽ പറയാമോ
Modular kitchen, Island kitchen കൂടാതെ വേറെയും മോഡൽ kitchen ഉണ്ടോ. പേരുകൾ ഒന്ന് പറയാമോ ?
wall partition ചെയ്യുമ്പോൾ തിരിക്കുന്ന tv cabin നു വേണ്ടിയുള്ള bairing rad എവിടെയാണ് ലഭ്യമാക്കുന്നത് എന്ന് പറയാമോ....
Wish to construct one bathroom outside the house. Any idea for thin walls?
What is cost of one piece of interlock paving tile?
Hob and chimney നല്ല മോഡൽ സിനെ കുറിച്ച് പറയാമോ ?
കർട്ടൻ ഏത് മോഡൽ ആണ് ഏറ്റവും നല്ലത്. (ബ്ലൈൻഡ്, റോമൻ തുണി.) ഇതിനെപ്പറ്റി അറിയാവുന്നവർ ആരെങ്കിലും അഭിപ്രായം പറയാമോ.
plastering കഴിഞ്ഞപ്പോൾ ഒരു wall il മാത്രം ഇങ്ങിനെ ഇഷ്ടികയുടെ designs പോലെ വന്നിരിക്കുന്നു. കാരണം എന്താണെന്ന് പറയാമോ
what can we do instead of cladding tile in exterior wall? a cost effective one?
Which brand wall hung commode is the best as per reasonable price.
ഇന്റേണൽ കോർട്ട് യാർഡിൽ നടാൻ പറ്റുന്ന മരങ്ങൾ ഏതാണെന്ന് പറയാമോ ഓപ്പൺ അല്ല ഇന്റേണൽ courtyad . പൂക്കൾ ഉണ്ടാകുന്നത് പറഞ്ഞാൽ നന്നാകും
Hi all, Which one is good closet for long lasting, with no complaints..Expert advice please. 1) Single piece closet 2) Concealed closet
Following is one quotation for flooring, if any one know recent rate, please let me know, if it is reasonable rate? many are in running rate without amount . so I am confused. 60cm×60cm Tiles work Rs-20 / Sqft 120cm×60cm Tiles work Rs-24/Sqft Bathroom Rs - 30/Sqft (Bathroom piece work aanenkil running charge aanu) Granite -Rs-45/sqft. Granite polishing charge running Rs- 50/ , Granite Double polishing. Charge running Rs- 100/. Tiles polishing Running charge Rs- 35/,. Appoxy Sqft Rs-15,. Granite scuttling and all piece Tiles scuttling and all piece work Running charge, starecase Running charge,.
tazhe കാണിച്ചിരിക്കുന്ന ഒരു court yardinte wall ചെയ്യാൻ കഴിയുന്നവരെ quotation ee number il പറയാമോ? സ്ഥലം മലപ്പുറം പൊന്നാനി ആണ്. 7012834676 use ചെയ്യുനത് bricks ആണ്, bricks il steel rods വെക്കാൻ പാകത്തിന് holes ഉണ്ടാകണം. പിന്നെ 2 steel beams aanu lintel heightil വരുന്നത്.മുകളിലും സ്റ്റീൽ bars . Thank you
Kolo
Kerala
Interior Designer
Fahad Abdulkalam
1622538008
Join the Community to
start finding Ideas &
Professionals
Sherif Rayamarakkar
Interior Designer | Thrissur
ok fine