എന്റെ house പ്ലോട്ടിന്റെ ഒരു ഭാഗം താഴ്‌ചയുള്ളതിനാൽ, വീടിന്റ പിൻഭാഗം column ത്തിന്മേലാണ് നിർമിച്ചിരിക്കുന്നത്. Retension wall ഉള്ള ഒരു സൈഡ് ഒഴികെയുള്ള വശങ്ങളൊന്നും covered അല്ല. അതിനാൽ basement ൽ വരുന്ന 700 ft2, builtup area യിലോ floor area യിലോ ഉൾപ്പെടുമോ?
Ar Bari Rahman
Architect | Malappuram
basement floor aayitt thirichittundenkil areayil ulpeduthum.
Haris paramboor
Civil Engineer | Malappuram
ഫോട്ടോ അയക്കു
Plan kraft Engineers Builders
Architect | Kozhikode
yes