Home Owner | Palakkad, Kerala
Contractor | Palakkad
തേപ്പ് ഉണങ്ങി യാൽമാറും,കട്ടവെള്ളംകുടിച്ചപാട്ആണ്താനേപോകും
Civil Engineer | Thiruvananthapuram
thickness കുറഞ്ഞത് കൊണ്ടാകാം , 12mm - 15mm ( 0.5 ഇഞ്ച് ) Plastering ആണ് കൊടുക്കണ്ടത് . True plumb അല്ലാതെ wall errect ചെയ്താൽ plaster thickness കുറയാം. നല്ലവണ്ണം ( 7days ) cure ചെയ്തെങ്കിൽ , whitecement 2 coat + putty + paint 2 coat ചെയ്താൽ പാടുകൾ / impressions കാണില്ല
Contractor | Ernakulam
തീരെ കനം കുറച്ച് പ്ലാസ്റ്റർ ചെയ്‌താൽ / പാറപ്പൊടി (dust only) കൊണ്ട് ചെയ്താൽ ഒക്കെ വരും.
two cote putty one cote primer two cote emulsion labour sqft 15 material with labour sqft 28
Contractor | Wayanad
നന്നായി നനക്കൂ
More like this
Anilkumar Kumar
Contractor | Palakkad
തേപ്പ് ഉണങ്ങി യാൽമാറും,കട്ടവെള്ളംകുടിച്ചപാട്ആണ്താനേപോകും
Roy Kurian
Civil Engineer | Thiruvananthapuram
thickness കുറഞ്ഞത് കൊണ്ടാകാം , 12mm - 15mm ( 0.5 ഇഞ്ച് ) Plastering ആണ് കൊടുക്കണ്ടത് . True plumb അല്ലാതെ wall errect ചെയ്താൽ plaster thickness കുറയാം. നല്ലവണ്ണം ( 7days ) cure ചെയ്തെങ്കിൽ , whitecement 2 coat + putty + paint 2 coat ചെയ്താൽ പാടുകൾ / impressions കാണില്ല
Prasanth Baburaj
Contractor | Ernakulam
തീരെ കനം കുറച്ച് പ്ലാസ്റ്റർ ചെയ്‌താൽ / പാറപ്പൊടി (dust only) കൊണ്ട് ചെയ്താൽ ഒക്കെ വരും.
JS builders 7736154916

BABU RAJ
Contractor | Wayanad
നന്നായി നനക്കൂ