hamburger
Qube interiors

Qube interiors

Architect | Kozhikode, Kerala

kitchen ഡോറിന് profile handle പകരം കൊടുക്കാൻ പറ്റുന്ന lengthy handles..options പറയാമോ??
likes
2
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മുക്കാലിഞ്ചോ ഒരിഞ്ചോ സ്റ്റെയിലൻസ് ട്യൂബ് നിങ്ങൾക്കാവശ്യമുള നീളത്തിൽ അതിന്റെ രണ്ടറ്റത്തും തടിയുടെ കൂമ്പ് കടഞ്ഞ് പോളിഷ് ചെയ്ത് ഫിറ്റു ചെയ്യുക തുടർന്ന് Wood ന്റെ തന്നെ 2 ബ്രാക്കറ്റ് ഉണ്ടാക്കി യഥാസ്ഥനത്ത് വെച്ച് നല്ല ടൈറ്റിൽ സ്ക്രൂ കൊടുത്ത് ഫിറ്റുചെയ്യുക അല്പം Flex K wik കൂടി ഒഴിച്ച് കൊടുക്കുക

Sajeev Raj
Sajeev Raj

Contractor | Hyderabad

SS long handle available

Thomas Tony
Thomas Tony

Carpenter | Ernakulam

ഗോളോ പ്രൊഫൈൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store