hamburger
mohd Favas

mohd Favas

Home Owner | Malappuram, Kerala

flooring marble & bathroom kitchen tiles work തുടങ്ങാൻ പോവുകയാണ്. full aayit കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്.കൂലി ആണോ കരാർ ആണോ better ? ഏതാണ് expense കൂടുതൽ ?
likes
4
comments
8

Comments


shajahan shan
shajahan shan

Interior Designer | Malappuram

കരാറും കൊടുത്താൽ പണി പെട്ടന്നു തീരും പിന്നെ ഒരാളുടെ കൂലി ലാഭം ഉണ്ടാക്കാം കൂലി കൊടുത്തു ചെയ്യിക്കുക ആണേൽ

Vighnesh vinu
Vighnesh vinu

Flooring | Palakkad

labour or square feet rate. working quality മുഖ്യം

floring designers
floring designers

Flooring | Malappuram

കൂലി ആയി നിലവിൽ ആരും എടുക്കാൻ സാധ്യത ഇല്ല മാത്രമല്ല അത് നിങ്ങൾക് ലാഭകരമല്ല താനും

Muhammed Jasir
Muhammed Jasir

Civil Engineer | Malappuram

കൂലിക്ക് ആവുമ്പോൾ ചിലവ് കൂടും. വർക്ക് ക്വാളിറ്റി കൂട്ടാം, അറിയുന്നവരുടെ മേൽനോട്ടം ഉണ്ടെങ്കിൽ കരാർ ആണെങ്കിലും ക്വാളിറ്റി ഉറപ്പ് വരുത്താം..

DRK associate
DRK associate

Building Supplies | Ernakulam

കാരാർ കൊടുക്കണം അതാണ് നല്ലത്

Mansoor ali
Mansoor ali

Flooring | Malappuram

please number

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

2 രീതി ആയാലും റേറ്റ് ഒക്കെ ഇപ്പോൾ സൈയിം ആണ്, കൂലിക്കാണെങ്കിൽ എക്സ്ട്രാ വർക്കുകൾ or ചെറിയ വ്യത്യസങ്ങൾ ഈസി ആയി ചെയ്യാൻ പറ്റും,

Ashraf mpm
Ashraf mpm

Flooring | Malappuram

sg feet rate കൊടുത്താലും മൊത്തം കൊടുത്താലും പണി വോഗം തീരും കൂലി കൊടുത്താൽ നല്ല വർക്ക് ആവും കരാർ കൊടുത്താൽ റിസ്ക് ഉണ്ടാവില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store