ജിപ്സം പ്ലാസ്റ്ററിങ്ങിൽ ആദ്യമായി ശ്രമിക്കേണ്ടത് ജിപ്സം പ്ലാസ്റ്ററിങ്ങിന് ഗുണമേന്മ കൂടിയ ജിപ്സം പ്ലാസ്റ്ററിങ്ങ് പൗഡർ തിരഞ്ഞെടുക്കലാണ്. അത് എതെന്നു മനസ്സിലാക്കിയാൽ അത് 3.5 മാസത്തിനുള്ളിൽ pack ചെയ്തതാണോ എന്നു പ്പിക്കുന്ന Manufacturing date ചെക്ക് ചെയ്യലാണ്. അത് ഉണ്ടെന്ന് ഉറപ്പു വരുത്തിയാൽ ലേബേഴ്സ് experts ആണോ എന്നു ഉറപ്പുവരുത്തുകയാണ്. പിന്നെ protocol അനുസരിച്ച് ആണോ bondit അടിക്കുന്നതും അതിനുശേഷം ceiling plaster ചെയ്യുന്നതെന്നും നോക്കുക. മിനിമം 7-8 mm എങ്കിലും നൽകി
undulation ഇല്ലാതെയാണോ ഭിത്തി തേയ്ച്ചതെന്ന് ഉറപ്പുവരുത്തുക. ഇനിയും ഉണ്ട്.
Prime Plasters
Contractor | Ernakulam
ജിപ്സം പ്ലാസ്റ്ററിങ്ങിൽ ആദ്യമായി ശ്രമിക്കേണ്ടത് ജിപ്സം പ്ലാസ്റ്ററിങ്ങിന് ഗുണമേന്മ കൂടിയ ജിപ്സം പ്ലാസ്റ്ററിങ്ങ് പൗഡർ തിരഞ്ഞെടുക്കലാണ്. അത് എതെന്നു മനസ്സിലാക്കിയാൽ അത് 3.5 മാസത്തിനുള്ളിൽ pack ചെയ്തതാണോ എന്നു പ്പിക്കുന്ന Manufacturing date ചെക്ക് ചെയ്യലാണ്. അത് ഉണ്ടെന്ന് ഉറപ്പു വരുത്തിയാൽ ലേബേഴ്സ് experts ആണോ എന്നു ഉറപ്പുവരുത്തുകയാണ്. പിന്നെ protocol അനുസരിച്ച് ആണോ bondit അടിക്കുന്നതും അതിനുശേഷം ceiling plaster ചെയ്യുന്നതെന്നും നോക്കുക. മിനിമം 7-8 mm എങ്കിലും നൽകി undulation ഇല്ലാതെയാണോ ഭിത്തി തേയ്ച്ചതെന്ന് ഉറപ്പുവരുത്തുക. ഇനിയും ഉണ്ട്.
Vimalesh Kumar
Contractor | Thrissur
കൃത്യമായി എങ്ങിനെ തിരഞ്ഞെടുക്കുന്നു എന്നറിയാനാണ് ചോദ്യം ഇട്ടതു, അതിന്റെ ശരിയായ വഴിയുണ്ട് അത് എത്രപേർക്കറിയാം എന്നറിയാൻ ആഗ്രഹം ഉണ്ട്
Rajesh R
Home Owner | Palakkad
🤔
Jinto Arangassery Devassy
Interior Designer | Thrissur
Pinney enthinaa chodhikunney
Jinto Arangassery Devassy
Interior Designer | Thrissur
ningal cheyunna aal aanallo
Anand mk
Interior Designer | Mumbai
7,7,3,6,3,7,3,6,1,6
Anand mk
Interior Designer | Mumbai
im from calicut
Anand mk
Interior Designer | Mumbai
xxxxxxxxxx