*നല്ല ക്വാളിറ്റി ഉള്ള meteriels ഉപയോഗിക്കുക.
*termite proof, pest proof ഒക്കെ correct ആയിട്ടു ചെയ്യുക
*മഴവെള്ളം, കൂടുതൽ വെയിൽ അടിക്കുന്ന രൂപത്തിൽ ആണെങ്കിൽ flooring കേടുവരും. അതുകൊണ്ട് step ലേക്കൊന്ന് വെള്ളം വെയിൽ അധികം തട്ടാത്ത രൂപത്തിൽ sunshade കാര്യങ്ങൾ കൊടുക്കുക.
*contemperary model എടുക്കുന്ന വീട് ആണെങ്കിൽ വേണ്ടപോലെ slop ഉം, curing, waterproofing ഒക്കെ ചെയ്യുക..
*വാതിൽ, ജനൽ ഒക്കെ നല്ല wood ഉപയോഗിക്കുക.. വേണ്ട മുൻകരുതൽ എടുക്കുക. അല്ലെങ്കിൽ ചിതൽ വരാത്ത മറ്റ് ഏതെങ്കിലും meteriels ഉപയോഗിക്കുക
Do proper maintenance or cleaning at least once in a month.use sanitaryware and plumbing , water, there is chance to stuck mud and dust in the pipes, electrical fittings to be used ocationally
Shan Tirur
Civil Engineer | Malappuram
*നല്ല ക്വാളിറ്റി ഉള്ള meteriels ഉപയോഗിക്കുക. *termite proof, pest proof ഒക്കെ correct ആയിട്ടു ചെയ്യുക *മഴവെള്ളം, കൂടുതൽ വെയിൽ അടിക്കുന്ന രൂപത്തിൽ ആണെങ്കിൽ flooring കേടുവരും. അതുകൊണ്ട് step ലേക്കൊന്ന് വെള്ളം വെയിൽ അധികം തട്ടാത്ത രൂപത്തിൽ sunshade കാര്യങ്ങൾ കൊടുക്കുക. *contemperary model എടുക്കുന്ന വീട് ആണെങ്കിൽ വേണ്ടപോലെ slop ഉം, curing, waterproofing ഒക്കെ ചെയ്യുക.. *വാതിൽ, ജനൽ ഒക്കെ നല്ല wood ഉപയോഗിക്കുക.. വേണ്ട മുൻകരുതൽ എടുക്കുക. അല്ലെങ്കിൽ ചിതൽ വരാത്ത മറ്റ് ഏതെങ്കിലും meteriels ഉപയോഗിക്കുക
shem dia
Home Owner | Thiruvananthapuram
എന്തിനാ പിന്നെ വീട് ..വീട് വെക്കാതിരുന്നാൽ മതി അതാണ് നല്ലത്
Muhammad Shafeeque
Civil Engineer | Thiruvananthapuram
Do proper maintenance or cleaning at least once in a month.use sanitaryware and plumbing , water, there is chance to stuck mud and dust in the pipes, electrical fittings to be used ocationally
Muhammad Shafeeque
Civil Engineer | Thiruvananthapuram
Use good quality materials