കമ്പികൾക്ക് കവറിങ് കറക്റ്റ് ആയിട്ട് കൊടുത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
lintel കോൺക്രീറ്റിനു മുന്നേ ഇലക്ട്രിക് പൈപ്പുകൾ കൃത്യമായി ഇടുകയാണെങ്കിൽ പിന്നീട് കോൺക്രീറ്റ് പൊട്ടിക്കേണ്ട ആവശ്യം ഉണ്ടാവുന്നതല്ല , അതുകൊണ്ട് ഇലക്ട്രിക് വയറിങ് പൈപ്പുകൾ lintel കോൺക്രീറ്റിനു മുന്നേ ഇടുക തന്നെയാണ് നല്ലത്.
വാതിലിൻറെയും, ജനലിൻറെയും കട്ടിള പിടിപ്പിച്ചതിനു ശേഷമാണ് lintel ചെയ്യുന്നതെങ്കിൽ കോൺക്രീറ്റിന് ഷട്ടർ അടിക്കുമ്പോൾ കട്ടിളയിലേക്ക് ആണി അടിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Tinu J
Civil Engineer | Ernakulam
കമ്പികൾക്ക് കവറിങ് കറക്റ്റ് ആയിട്ട് കൊടുത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. lintel കോൺക്രീറ്റിനു മുന്നേ ഇലക്ട്രിക് പൈപ്പുകൾ കൃത്യമായി ഇടുകയാണെങ്കിൽ പിന്നീട് കോൺക്രീറ്റ് പൊട്ടിക്കേണ്ട ആവശ്യം ഉണ്ടാവുന്നതല്ല , അതുകൊണ്ട് ഇലക്ട്രിക് വയറിങ് പൈപ്പുകൾ lintel കോൺക്രീറ്റിനു മുന്നേ ഇടുക തന്നെയാണ് നല്ലത്. വാതിലിൻറെയും, ജനലിൻറെയും കട്ടിള പിടിപ്പിച്ചതിനു ശേഷമാണ് lintel ചെയ്യുന്നതെങ്കിൽ കോൺക്രീറ്റിന് ഷട്ടർ അടിക്കുമ്പോൾ കട്ടിളയിലേക്ക് ആണി അടിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.