hamburger
UNNIKRISHNAN V

UNNIKRISHNAN V

Carpenter | Kannur, Kerala

hi.... ഒരു Middle class family ക്ക് Low budget home ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? 3 bedroom House ആണ് ഉദ്ദേശിക്കുന്നത് .... Below 20lac Cost ൽ ചെയ്യാൻ Possible ആണോ
likes
4
comments
6

Comments


Dineshkumar Pathirikunnu
Dineshkumar Pathirikunnu

Building Supplies | Kasaragod

1. Selection good material with affordable prices. 2. windows and open grill size reduce cheyyuka

Abhilash kumars
Abhilash kumars

Civil Engineer | Kottayam

ok

നവ  ഗൃഹ
നവ ഗൃഹ

Architect | Thiruvananthapuram

Low budget എന്നത് കൊണ്ട് quality compramise ചെയ്യരുത്.20 to 25 lakhs akum. Plan and Elevation tharam.. Nte cousin nu vendi dedign cheythathanu.

Saji Tr
Saji Tr

Contractor | Kannur

നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന ഫ്ലോട്ടിന്റെ വാസ്തു നോക്കണം കിണറിന്റെ സ്ഥാനം നിർണയിക്കണം സേഫ്റ്റി ടാങ്കിന്റെ സ്ഥാനം നിർണയിക്കണം കിണറും കെപി ടാങ്കും തമ്മിലുള്ള അകലം നോക്കണം അടുത്ത വീടുണ്ട് അയൽവാസിയുടെ സേഫ്റ്റി ടാങ്ക് എവിടെയാണെന്ന് നോക്കണം പിന്നീട് തലപരിമിതി കുറവാണെങ്കിൽ രണ്ടുനില എടുത്താൽ മതി ഫസ്റ്റ് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം പെർമിറ്റ് എടുത്തതിനു ശേഷം വർക്ക് തുടങ്ങുക

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

cheythu tharam

Destiny Realty Solution
Destiny Realty Solution

Contractor | Kollam

ചെയ്യാൻ പറ്റും sure AAC BLOCK വച്ച് സ്റ്റീൽ DOOR WINDOW ഉപയോഗിച്ച് INTERIOR ഉൾപ്പെടെ 1500/SQFT ന് ചെയ്യാം, ഡീറ്റെയിൽസ് വീഡിയോ, ഫോട്ടോസ് 7510603383

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store