ആദ്യം നിലം കോൺഗ്രീറ് ചെയൂ.. ശേഷം p sand.. മണൽ രണ്ടുകുടി മിക്സ് ചെയ്തു തേകു... ഉറപ്പു ഉണ്ടാവും.. പണി വൃത്തിയും ഉണ്ടാവും... പ്ലീസ് കോൺടാക്ട്..9567879040.. മഞ്ചേരി. 👍
ഹലോ
ഇൻസൈഡ് സിമൻറ് പകരം ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
ARJUN CM
Contractor | Thrissur
normal wallil 1:6 or 1:5 enna reethyl plaster cheyyuka... ceilingil 1:4 enna mix ratioyil plaster cheyyuka
Jinto Jose
Contractor | Kottayam
p sand kittille
Abid Abdul abideen
Mason | Malappuram
ആദ്യം നിലം കോൺഗ്രീറ് ചെയൂ.. ശേഷം p sand.. മണൽ രണ്ടുകുടി മിക്സ് ചെയ്തു തേകു... ഉറപ്പു ഉണ്ടാവും.. പണി വൃത്തിയും ഉണ്ടാവും... പ്ലീസ് കോൺടാക്ട്..9567879040.. മഞ്ചേരി. 👍
viju Tp viju Tp
Contractor | Kozhikode
1.plastering work നു use ചെയ്യുന്നത് , p sand ആണ്. 2. p sand il plastering ചെയ്യുമ്പോൾ mixing nalladupole sradikanm.
L Tech Electrical Plumbing
Contractor | Thrissur
വാർപ്പ് കഴിഞ്ഞെങ്കിൽ അടുത്ത വർക്ക് വയറിംഗ് ആണ് പ്ലാസ്റ്ററിംഗ് അല്ല
S R TRADING S R TRADING
Contractor | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പകരം ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Narayanan Bk
Home Owner | Kozhikode
നല്ലത്.പൈസന്താണ്