ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തു കൂടെ
പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രോക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
manoj k
Home Owner | Palakkad
മലയാളി better,ചിലവ് കൂടും, പക്ഷേ ക്വാളിറ്റി nalathayirikkum,ജ്ജൻ malayalikalekonte ചെയ്യിക്കുന്നു
Shafi OKM
Home Owner | Malappuram
nalla panikkark / avar munb cheytha work nokuka
Alby te
Contractor | Ernakulam
രണ്ടുപേരുടെയും വർക്ക് നോക്കുക നല്ലതും ആരാണോ അവർക്ക് കൊടുക്കാം
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തു കൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രോക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869
Alex Varughese
Civil Engineer | Sydney
Don't give contract. Engage labours and pay daily wages. It will be cheaper and best.
Sharma Sharma
Contractor | Thiruvananthapuram
yes sir contact nambar send me
shijith cp
Contractor | Thrissur
work നോക്കി കൊടുക്കുക.നല്ല വർക്കേഴ്സ് എല്ലാവരിലും ഉണ്ട്.sqft 145.
Afsar Abu
Civil Engineer | Kollam
previous wrk noki കൊടുക്ക്