hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

renocon aac hd block കൊണ്ട് വീട് വച്ചാൽ കുഴപ്പമുണ്ടോ. ?.
likes
5
comments
7

Comments


AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

കുഴപ്പം മാത്രമേ ഉള്ളൂ....കുറച്ച് കാലം നന്നായിരിക്കും...അല്പം ലാഭം നോക്കി ചെയ്യുമ്പോൾ വീടിനെ മുഴുവനായി ഇത് ബാധിക്കുന്നു.... വീട് വെക്കുവാൻ ഒരിക്കലും അനുയോജ്യം അല്ല High chances for cracks AAC blocks have no load bearing it is suitable for Coloum footing Structural building for filling wall space

Naveen A
Naveen A

Civil Engineer | Kollam

Don't use it for load bearing walls.

Destiny Realty Solution
Destiny Realty Solution

Contractor | Kollam

ഈ കമെന്റ് ഓകെ AAC കാണാത്തവന്റെയും, അതുകൊണ്ട് മര്യാദക്ക് ചെയ്യാൻ അറിയാത്തവരുടെയും ആണ്, ഞാൻ ഇതുവരെ കോളം footing ഇല്ലാതെ 5വീഫു ചെയ്തിട്ടുണ്ട്,3വർഷമായിട്ട്, ഇതുവരെ ഒരു ക്രാകും ഇല്ലാ, ലോഡ്ബീറിങ് വേണമെങ്കിൽ AAC HD use cheyyanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Load bearing walls ന് നല്ലതല്ല , framed structures ന് ഉപയോഗിയ്ക്കാം

prejimon Dream Home Vaikam
prejimon Dream Home Vaikam

Contractor | Kottayam

പുറംഭിത്തിയിൽ മുഴുവനും കരക്ക് വരും. ഞാൻ അനുഭവസ്ഥനണ്. ദിത്തി പൊളിച്ചു പണിയേണ്ടി വന്നു. ക്രാക്ക് വരുവാൻ ള്ള കാരണം എന്താണന്ന് Q C യ്ക്ക് അറിയില്ല എന്നും ആണ് കമ്പിനിയിൽ നിന്നും മറുപടി കിട്ടിയത് സഹോദരാ ആലോചിച്ച് മാത്രം തീരുമാനം എടുക്കുക.

MP GROUP Construction Builders And Developers
MP GROUP Construction Builders And Developers

Civil Engineer | Pathanamthitta

കുഴപ്പങ്ങൾ കണ്ടു വരുന്നുണ്ട് ക്രാക്ക് സംഭവിക്കുന്നുണ്ട്, ലോഡ് ബീയരിങ് കപ്പാസിറ്റി കുറവാണ്

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

for more details pls contact us.. visit our profile

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store