hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

AAC block കൊണ്ട് വീട് പണിതൽ പ്ലാസ്റ്ററിങ് ആവശ്യമില്ലേ ?
likes
0
comments
4

Comments


IDS ARCHITECTS BUILDERS
IDS ARCHITECTS BUILDERS

Civil Engineer | Thrissur

aac block വെച്ച് coloumn structure ആണെങ്കിൽ പണിയുക, അല്ലെങ്കിൽ പണിയാതിരിക്കുക

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

പൂട്ടി ഇടുന്നതിനേക്കാൾ ജിപ്സം പ്ലാസറിങ് ചെയ്യുന്നതാണ് നല്ലത് വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല പൂട്ടി ഇട്ട് കുറച്ചുനാൾ കഴിയുമ്പോൾ പൊളിഞ്ഞു വരാൻ ചാൻസ് ഉണ്ട്

Destiny Realty Solution
Destiny Realty Solution

Contractor | Kollam

AAC ഡയറക്റ്റ് പുട്ടി ഇടാൻ പറ്റും, AAC സംബന്ധമായ എല്ലാ വർക്കുകളും മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു 7510603383

Althaf  AH
Althaf AH

Contractor | Ernakulam

plastering ഒഴിവാക്കി ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store