തറപ്പണി കഴിഞ്ഞു -കരിങ്കല്ല്.
1400 സ്ക്വ' ഫീറ്റ് ഗ്രൗണ്ട് ഫ്ലോർ + 700 സ്ക്വ.ഫീറ്റ് ഫസ്റ്റ് ഫ്ലോർ .
പുറം ചുമരുകൾ സാധാരണ പടവും ഉൾഭാഗത്തെ മുഴുവൻ പാർട്ടീഷനുകളും പ്രീ ഫാബ് രീതിയും സ്വീകരിക്കുന്നതിൽ അപാകതയുണ്ടോ? വാർപ്പിനു പകരവും പ്രീ ഫാബ് വിരിക്കുകയും ചെയ്യുന്നതിൽ '
ചെലവ് കുറക്കുമോ?
അശാസ്ത്രീയത ഉണ്ടോ?
വിദഗ്ദർ അഭിപ്രായം പറഞ്ഞാൽ ഏറെ ഉപകാരം
pest out pest control service
Service Provider | Kottayam
pest out pest control service mob:8606807695
A4 Architects
Civil Engineer | Kottayam
തീർച്ചയായും ചിലവ് കുറയും.