hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

ഉറപ്പ് കുറവുള്ള പ്രദേശത്തെ വീട് വെക്കുമ്പോൾ ഫൗണ്ടഷനിൽ കോളം കെട്ടുമ്പോൾ ഏതു കമ്പി ഉപയോഗിക്കണം
likes
1
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉദ്ദേശമായിട്ട് പറഞ്ഞാൽ അത് ആധികാരികം ആകില്ല . Soil test ചെയ്ത് എന്ത് foundation , ഏത് Size , എത്ര കമ്പികൾ എങ്ങനെ ഒക്കെ കൊടുക്കണം എന്നത് Soil test result ൻ്റെ അടിസ്ഥാനത്തിൽ ഒരു Structural engineer ക്ക് മാത്രമെ കഴിയൂ . ഒരു Experiend Civil engineer നെ site കാണിയ്ക്കുക

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഉറപ്പു തീരെ കുറവുള്ളയിടങ്ങളിൽ Column footings Suitable ആവണമെന്നുമില്ല.

prasad p k
prasad p k

Contractor | Kasaragod

column rebar is not connected with soil condition. footing size and rebar is connected with with soil condition.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

also the question isnot clear rft need not be related to soil condition

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

please consult a foundation designer or experienced civil engineer

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

16mm കോളത്തിൽ

Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

പ്പ്ലാൻ നോക്കിയിട്ട് ഓരോ സ്ഥലത്തും എത്ര ലോഡ് വരുന്നുണ്ടെന്നു നോക്കിയിട്ട് വേണം ഏതു കമ്പി ഉപയോഗിക്കണം എന്നു തീരുമാനിക്കാൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store