primary steel തന്നെ use ചെയ്യുക. tata tiscon, jsw Neo, Jindal panthar, vizag,. ഇതിൽ vizag govt of India സ്ഥാപനം ആണ്. അതുകൊണ്ട് വിലയും കുറവ് vizag ആണ്. vizag ന് 8mm ന് ഇപ്പോൾ 76 രൂപയും, jsw and Jindal 81 രൂപയും , tata 86 രൂപയും ആണ്. vizag ചില സ്ഥലങ്ങളിൽ 78-79 വന്നുണ്ട്. ഇത് kannur rate ആണ്
DEEPU S KIRAN
Architect | Ernakulam
Fe500D standard steel in any brand
Structure Lab
Civil Engineer | Kozhikode
വീട് പോലെയുള്ള ചെറിയ സ്ട്രക്ച്ചാറുകൾക്ക് വലിയ ബലമുള്ള കമ്പികൾ ആവശ്യമില്ല. പക്ഷെ കൂടുതൽ ഈട് നിൽക്കുവാൻ നല്ല brand തന്നെ വാങ്ങുക.
sarin b p
Photographer | Kannur