hamburger
PRAJI KV

PRAJI KV

Home Owner | Palakkad, Kerala

Top Roof Waterproof ചെയ്യുന്നതിനുള്ള ഏറ്റവും നല്ല Waterproof ഏതാണ്..ഏത് Brand ആണ് നല്ലത്?
likes
3
comments
4

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

MYK, FOSRIC, Dr Fixit

mericon designers
mericon designers

Water Proofing | Wayanad

കെമിക്കൽ ബേസ് പറയുകയാണെങ്കിൽ ഓയിൽ ബേസ്ഡ് ആയിട്ടുള്ള എപ്പോക്സി primer and പോളി യൂറിതേൻ ആണ് ഏറ്റവും നല്ലത് ഇതുതന്നെ വാട്ടർബേസ്ഡ് ഉണ്ട് water based epoxy and water based pu വാട്ടർപ്രൂഫ് ചെയ്യേണ്ട പ്രതലം പ്ലാസ്റ്ററിംഗ് കഴിഞ്ഞതാണോ അതോ പ്ലാസ്റ്ററിങ് ചെയ്യാനുള്ളതാണൊ fosroc,sika,myk athul,BASF, തുടങ്ങി ഒരുപാട് കമ്പനികളുടെ കെമിക്കലുകൾ നല്ലതാണ് പ്രതലം ഒരുക്കുന്നതും കെമിക്കൽ അപ്ലൈ ചെയ്യുന്നതും മികച്ചതായാൽ പത്തുവർഷം മുതൽ 20 വർഷം വരെ waterproof ആയി നിൽക്കും കുറച്ചുകൂടി ബഡ്ജറ്റ് കുറവിൽ acrylic വാട്ടർപ്രൂഫിങ് ഉണ്ട്

Aslam  Shan
Aslam Shan

Water Proofing | Kozhikode

MYK Arment

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

we invite your contact

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store