hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

വീട് വാർക്കാൻ കമ്പി കെട്ടേണ്ട അകലം എത്രയാണ് ?
likes
3
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ഉദ്ദേശം പറയാൻ പറ്റില്ല , ഓരോ വർക്കിനും അതിൻ്റെ load കണക്കാക്കിയേ പറയാൻ കഴിയൂ . ഒരു Structural Engineer നെ കൊണ്ട് Plan കൊടുത്ത് design ചെയ്യിപ്പിയ്ക്കുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

room വലുപ്പം നോക്കണം ൽഎങ്ങനെ kambi വരും എന്നുനോക്കി ഒരു structural engineer തീരുമാനിക്കട്ടെ

sujith Spilla
sujith Spilla

Contractor | Kollam

6" il koodaruthu

LABTA Construction
LABTA Construction

Contractor | Thiruvananthapuram

6×6 maximum അതിൽ കൂടരുത് മെയിൻ ബാർറും ഡിസ്ട്രബ്രൂട്ടും

star lijo
star lijo

Contractor | Kollam

15 cm normal work

shijith cp
shijith cp

Contractor | Ernakulam

താങ്കളുടെ റൂമിൻ്റെ സ്പേസ് അനുസരിച്ച്

Ajeesh Vk
Ajeesh Vk

Contractor | Kozhikode

റൂമിന്റെ വലുപ്പത്തിന് അനുസരിച്ച് കൊടുക്കാൻ പറ്റുള്ളൂ...

salman salman
salman salman

Service Provider | Malappuram

5inch

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store