അങ്ങനെ വീട് വച്ചിട് എന്താണ് കാര്യം. മണ്ണിൽ വീട് വക്കണമെങ്കിൽ അടിത്തറ strong ആയിരിക്കണം. അടിത്തറയുടെ sizes കുറക്കാൻ മുകളിൽ ഉള്ള load കുറയ്ക്കണം. അതിനായി സ്റ്റീൽ framed Houses cheyam. പിന്നെ ലൈറ്റ് വെയിറ്റ് Materials ഉപയോഗിക്കുക.
Join the Community to start finding Ideas & Professionals
abdul latheef
Fabrication & Welding | Malappuram
വാർകാതെ ഓട് അല്ലെങ്കിൽ ഷീറ്റ് വർക്ക് ചെയ്തൂടെ
Faisal menakkam
Painting Works | Palakkad
filler use
Er AJITH P S
Civil Engineer | Idukki