Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Annan K
Home Owner | Ernakulam, Kerala
ജനൽ കമ്പി പട്ട കട്ട് ചെയ്തു തുള ഇടുന്നതിന് നോർമൽ ചാർജ് എത്രയാണ് എറണാകുളം
4
1
Comments
JAYACHANDRAN R
Fabrication & Welding | Ernakulam
10rs
More like this
ANEESH KUMAR
Service Provider
ടൈൽ ഇടുന്നതിന് sqft ne ലേബർ ചാർജ് എത്രയാണ്. സ്ഥലം പത്തനംതിട്ട
Renjith CR
Home Owner
ആലപ്പുഴ ജില്ലയിൽ വയറിങ് ചെയ്യുന്നതിന് സ്ക്വയർ ഫീറ്റ് ചാർജ് എത്രയാണ്? പോയിന്റ് ആണെങ്കിൽ അതിന്റെ ചാർജ്?
ബിജു നായർ
Home Owner
വീടു പണിയുവാൻ തുടങ്ങുമ്പോൾ ആവശ്യമായ പ്ലാനുകൾ വരക്കുവാൻ പ്രത്യേകം പണം ചിലവ് ചെയ്തു designers വേണോ? sqft ചാർജ് എത്രയാണ്? ഏതെല്ലാം drawings ആണ് വരക്കേണ്ടത്? structural drawings ഉൾപെടുമോ? അതിനു പകരം കൺസ്ട്രക്ഷൻ ചെയ്യുന്ന കോൺട്രാക്ടർ പ്ലാനുകൾ വരക്കുമോ? അതിനു പ്രത്യേകം ചാർജ് ചെയ്യുമോ?
josephkallely devassykutty
Home Owner
ചെങ്കല്ല് അഥവാ വെട്ടുകല്ല് തേക്കാതെ വാട്ടർ പ്രൂഫ് ചെയ്തു ക്ലിയർ അടിച്ച് പോളിഷ് ചെയ്തെടുക്കുവാൻ squarefeet ചാർജ് എത്രയാണ്? അതുപോലെ സ്റ്റീൽഫ്രമിൽ ഡബ്ബിൾ ഓട് (റൂഫ്, സീലിംഗ് )വിരിക്കുവാൻ 1000squarefeet ഏകദേശം എത്രയാണ് ചാർജ് വരിക?വെട്ടുകല്ല് പോളിഷ് ചെയ്യുന്നതോ അതൊക്കെ ഇന്റർ ലോക്ക് ബ്രിക്ക് വച്ചു തേക്കാതെ ചുമരുപണിത് നേരിട്ട് പെയിന്റ് അടിക്കുന്നതാണോ ലാഭവും ഈടും??ബഡ്ജറ്റ് ഹോം പ്ലാൻ ചെയ്യുവാൻ ആണ് .. അറിയുന്നവർ ദയവായി മറുപടി തരിക
Renjith CR
Home Owner
ടൈൽ ഇടുന്നതിന് സ്ക്വയർ ഫീറ്റ് ചാർജ് എത്രയാണ്.4/2 ആലപ്പുഴ
റോജി പോന്നോർ
Home Owner
തൃശ്ശൂരിൽ വെട്ടുകല്ല് സൈറ്റിൽ എത്തിക്കുന്നവർ ഉണ്ടോ? വെട്ടുകല്ല് പണിയിപ്പിക്കാൻ sqft ചാർജ് എത്രയാണ്.?
santhosh kumar
Home Owner
ജനൽ പണിയുമ്പോൾ . കമ്പി പുതിയ രീതിയിൽ squire rod ഇട്ട് ചെയ്യുന്നതാണോ..അതോ പഴയ രീതിയിൽ പട്ട യും കമ്പിയും ക്രോസ്സ് ചെയ്തു ചെയ്യുന്നതാണോ നല്ലത്... സേഫ്റ്റി, കൂടി പരിഗണിച്ചാൽ..
hareesh mk
Home Owner
tile ഇടാൻ sqft ആണോ ലേബർ റേറ്റ്. എറണാകുളം ജില്ലാ നോർമൽ റേറ്റ് എത്രയാണ്?
Raj Mohan
Home Owner
ഒൻപത് cent (84mtr) സ്ഥലം ചുറ്റും രണ്ടടി ഉയരത്തിൽ കരിങ്കൽ കെട്ടാൻ എത്ര CFT കരിങ്കൽ വേണം. ലേബർ ചാർജ് എത്രയാണ് എർണാകുളം ജില്ലയിൽ
Basil Alias
Home Owner
കരിങ്കല്ല് ഇപ്പൊ എത്രയാണ് റേറ്റ്...? എറണാകുളം, കുന്നത്തുനാട്.
MAKSYS COMPUTER
Home Owner
വെൽഡിങ് പണിക്ക് ലേബർ ചാർജ് എത്രയാണ്
Shebin Mathew
Home Owner
പർഗോളക്ക് ഉള്ള toughened ഗ്ലാസ് സ്ക്വർ ഫിറ്റ് ചാർജ് എത്രയാണ്
sanil p
Home Owner
മൂന്ന് പാളി ജനൽ കട്ടള കമ്പി,പട്ട ഇട്ടു കിട്ടാൻ എത്ര രൂപ ആവും.(അഞ്ഞിലി തടി)
RAKESH P M PM
Home Owner
windows നു steel or കമ്പി പട്ട,ഇതിൽ ഇതാണ് നല്ലത്
Kolo Advisory
Service Provider
കാർ പോർച്ചിന്റെ നോർമൽ size എത്രയാണ് -Aneesh k
Bobby Roshan
Home Owner
ലിൻ്റെൽ running മീറ്റർ ലേബർ ചാർജ് എത്രയാണ് ?
Vishnu Prakash
Home Owner
ഹോം ലോൺന് വേണ്ടി ബാങ്കിൽ എസ്റ്റിമേറ്റ് കൊടുക്കുന്നതിന്റ(estimate preparation )ചാർജ് എത്രയാണ്
BADSHA valiyakath
Contractor
സെന്ററിങ് വർക്കും കമ്പി കെട്ടലും കോൺക്രീറ്റും ഉൾപ്പെടെ സ്ക്വർ ഫീറ്റ് എത്രയാണ് റേറ് ഒൺലി ലേബർ ചാർജ്
Sreedharan Sreekumar
Home Owner
പഴയ mosaic floor ഇളക്കി മാറ്റി tiles ഇടുന്നതിന് എത്രയാണ് square feet rate?
Renjith s
Home Owner
ജനൽ കട്ടിള square റോഡ് വച്ചു പണിയാൻ എത്ര ആണ് പണിക്കുലി . പട്ട ഇല്ലാതെ.. square റോഡ് വരുമ്പോൾ പണിക്കുലി കൂടുമോ?
Join the Community to
start finding Ideas &
Professionals
JAYACHANDRAN R
Fabrication & Welding | Ernakulam
10rs