വീടു പണിയുവാൻ തുടങ്ങുമ്പോൾ ആവശ്യമായ പ്ലാനുകൾ വരക്കുവാൻ പ്രത്യേകം പണം ചിലവ് ചെയ്തു designers വേണോ? sqft ചാർജ് എത്രയാണ്? ഏതെല്ലാം drawings ആണ് വരക്കേണ്ടത്? structural drawings ഉൾപെടുമോ?
അതിനു പകരം കൺസ്ട്രക്ഷൻ ചെയ്യുന്ന കോൺട്രാക്ടർ പ്ലാനുകൾ വരക്കുമോ? അതിനു പ്രത്യേകം ചാർജ് ചെയ്യുമോ?
പ്ലാൻ വരയ്ക്കാൻ ഒരു എഞ്ചിനീയർ ൻ മാത്രം അല്ല സാധിക്കുക, കോൺട്രാക്ടർ ൻ സാധിക്കും. നിങ്ങളുടെ വീടിന്റെ ഒരു പ്ലാൻ നിങ്ങൾക്കും വരക്കാം. എന്നാൽ നിങ്ങൾ ഒരു എഞ്ചിനീയർ നെ കണ്ട് പ്ലാൻ വരക്കുമ്പോൾ അത് ഒന്നുകൂടി പെർഫെക്ട് ആവും. നിങ്ങളുടെ ഐഡിയ ക്ക് അനുസരിച് ട്രെൻഡിംഗ് ആയ രൂപത്തിൽ വരയ്ക്കാൻ പരിചയസമ്പന്നൻ ആയ ഒരു എഞ്ചിനീയർ നെ കഴിയു.. എഞ്ചിനീയർ എന്ന് പറഞ്ഞാൽ അതിനെ പറ്റി വിശദമായി പഠിച്ചവർ ആണ്. ഒരുപാട് വർഷത്തെ പരിചയവും ഉണ്ടാവും... വസ്തുശാസ്ത്രവും എല്ലാം അനുസരിച് വരക്കാൻ നിങ്ങൾ ഒരു എഞ്ചിനീയർ നെ കണ്ട് വരപ്പിക്കുന്നത് ആവും നല്ലത്.
ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്. വേണമെങ്കിൽ ഞൻ സഹായിക്കാം.
sqft rate 2.5 roopa aan.
kooduthal vivarangalk enne contact cheytholu
കുറഞ്ഞ നിരക്കിൽ വീടിന്റെ 3ഡി Design (High Quality) ചെയ്തു കൊടുക്കുന്നുxxxxxxxxxxxxxxxxxxxxxxxxxxxxxxx
3ഡി Design ചെയ്യാൻ താല്പര്യം ഉള്ളവർ contact
whatsapp/call 9539-0-1-3-986
Abhilash kumars
Civil Engineer | Kottayam
call xxxxxxxxxxx8
Niyadh K M
Contractor | Ernakulam
turn key പ്രൊജക്ടിൽ എല്ലാ drawings construction ഉൾപ്പെടും.
Shan Tirur
Civil Engineer | Malappuram
പ്ലാൻ വരയ്ക്കാൻ ഒരു എഞ്ചിനീയർ ൻ മാത്രം അല്ല സാധിക്കുക, കോൺട്രാക്ടർ ൻ സാധിക്കും. നിങ്ങളുടെ വീടിന്റെ ഒരു പ്ലാൻ നിങ്ങൾക്കും വരക്കാം. എന്നാൽ നിങ്ങൾ ഒരു എഞ്ചിനീയർ നെ കണ്ട് പ്ലാൻ വരക്കുമ്പോൾ അത് ഒന്നുകൂടി പെർഫെക്ട് ആവും. നിങ്ങളുടെ ഐഡിയ ക്ക് അനുസരിച് ട്രെൻഡിംഗ് ആയ രൂപത്തിൽ വരയ്ക്കാൻ പരിചയസമ്പന്നൻ ആയ ഒരു എഞ്ചിനീയർ നെ കഴിയു.. എഞ്ചിനീയർ എന്ന് പറഞ്ഞാൽ അതിനെ പറ്റി വിശദമായി പഠിച്ചവർ ആണ്. ഒരുപാട് വർഷത്തെ പരിചയവും ഉണ്ടാവും... വസ്തുശാസ്ത്രവും എല്ലാം അനുസരിച് വരക്കാൻ നിങ്ങൾ ഒരു എഞ്ചിനീയർ നെ കണ്ട് വരപ്പിക്കുന്നത് ആവും നല്ലത്. ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്. വേണമെങ്കിൽ ഞൻ സഹായിക്കാം. sqft rate 2.5 roopa aan. kooduthal vivarangalk enne contact cheytholu
AB Home Designs
3D & CAD | Malappuram
കുറഞ്ഞ നിരക്കിൽ വീടിന്റെ 3ഡി Design (High Quality) ചെയ്തു കൊടുക്കുന്നുxxxxxxxxxxxxxxxxxxxxxxxxxxxxxxx 3ഡി Design ചെയ്യാൻ താല്പര്യം ഉള്ളവർ contact whatsapp/call 9539-0-1-3-986
Robin Punnackal
Contractor | Ernakulam
sir work tharumankil plan .3D permit full drawing cheyam minimum sqftil pls contact 8.5.8.9.9.9.9.8.1.8
sunil kumar
Contractor | Kottayam
sunil vaikom xxxxxxxxxxx9
S K അസോസിയേറ്റ്
Civil Engineer | Ernakulam
subair mc
Home Owner | Malappuram
ya, same question. how they are calculate price, based on home sqft.
SOL Interiors And Developers
Interior Designer | Ernakulam
Normal plan layoutഒപ്പം തന്നെ section, elevation,site plan കൂടി വേണം. ആർക്കും plan വരയ്കാം. പക്ഷെ permit a എടുക്കണമെങ്കിൽ Licensed engineer വേണം.
SOL Interiors And Developers
Interior Designer | Ernakulam
call me 8*9*0*7*5*0*8*2*2*4