hamburger
josephkallely devassykutty

josephkallely devassykutty

Home Owner | Thrissur, Kerala

ചെങ്കല്ല് അഥവാ വെട്ടുകല്ല് തേക്കാതെ വാട്ടർ പ്രൂഫ് ചെയ്തു ക്ലിയർ അടിച്ച് പോളിഷ് ചെയ്തെടുക്കുവാൻ squarefeet ചാർജ് എത്രയാണ്? അതുപോലെ സ്റ്റീൽഫ്രമിൽ ഡബ്ബിൾ ഓട് (റൂഫ്, സീലിംഗ് )വിരിക്കുവാൻ 1000squarefeet ഏകദേശം എത്രയാണ് ചാർജ് വരിക?വെട്ടുകല്ല് പോളിഷ് ചെയ്യുന്നതോ അതൊക്കെ ഇന്റർ ലോക്ക് ബ്രിക്ക് വച്ചു തേക്കാതെ ചുമരുപണിത് നേരിട്ട് പെയിന്റ് അടിക്കുന്നതാണോ ലാഭവും ഈടും??ബഡ്‌ജറ്റ് ഹോം പ്ലാൻ ചെയ്യുവാൻ ആണ് .. അറിയുന്നവർ ദയവായി മറുപടി തരിക
likes
1
comments
1

Comments


Destiny Realty Solution
Destiny Realty Solution

Contractor | Kollam

കോസ്റ്റ് കുറച്ചു ചെയ്യാനാണെങ്കിൽ AAC BLOCK STEEL, DOOR WINDOWS ഉപയോഗിച്ച് ചെയ്യാം, പ്ലാസ്റ്ററിങ് ആവശ്യമില്ല, ഇന്റീരിയർ ഉൾപ്പടെ 1500/SQFT ന് ചെയ്തു തരാം

കോസ്റ്റ് കുറച്ചു ചെയ്യാനാണെങ്കിൽ AAC BLOCK STEEL, DOOR WINDOWS ഉപയോഗിച്ച് ചെയ്യാം, പ്ലാസ്റ്ററിങ് ആവശ്യമില്ല, ഇന്റീരിയർ ഉൾപ്പടെ 1500/SQFT ന് ചെയ്തു തരാം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store