hamburger
Raj Mohan

Raj Mohan

Home Owner | Ernakulam, Kerala

ഒൻപത് cent (84mtr) സ്ഥലം ചുറ്റും രണ്ടടി ഉയരത്തിൽ കരിങ്കൽ കെട്ടാൻ എത്ര CFT കരിങ്കൽ വേണം. ലേബർ ചാർജ് എത്രയാണ് എർണാകുളം ജില്ലയിൽ
likes
1
comments
4

Comments


Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

വീതി കൂടി പറയണം. അല്ലെങ്കിൽ രണ്ടടി വീതിയും പോക്കവുമെന്ന് സങ്കല്പിച്ചാൽ 1100 Cu.Ft.

Prakasan Panangavil
Prakasan Panangavil

Contractor | Kozhikode

1100 prakasan

radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

1200ഖുമിക്ഫീറ്.1feet45

Haridas Karinkal
Haridas Karinkal

Mason | Thrissur

സർ 84. മീറ്റർ സ്ഥലത്ത് രണ്ടടി ഉയരം എന്നാ പറഞ്ഞിരിക്കുന്നത് ഭൂമി നിരപ്പിൽ നിന്നും എത്ര താഴ്ച്ച എടുക്കും എന്ന് പറഞ്ഞില്ല അതുകൂടി കൂടി കണക് ഇടാൻ പറ്റു.... എന്റെ പേര് ഹരി കൊടുങ്ങല്ലൂർ 9539.706754

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store