പൊട്ടിയ ഭാഗവും. ക്രാക്ക് ഉള്ള ഭാഗവും കുത്തിക്കളയുക കമ്പിയും നന്നായി ക്ലിൻ ചെയ്യുക അതിനു ശേഷം സിമന്റ് കലക്കി ബ്രഷ് ഉപയോഗിച്ച് പൊട്ടിയ ഭാഗത്ത് നന്നായിട്ട് അടിച്ച് പിടിപ്പിക്കുക തീരെ ചെറിയ സുഷിരം വരെ ഫില്ലാവണം അതിന് ശേഷംതീരെ ചെറിയ മണൽ തരിയും സിമന്റം നന്നായി യാജിപ്പിച്ച് തേച്ച് ക്ലീനാക്കുക അങ്ങനെ ചെയ്തത് 8 വർഷമായിട്ട് പ്രശ്നമൊന്നും കാണുന്നില്ല
ബീം concrete ചെയ്തപ്പോൾ ഉള്ള അശ്രദ്ധയാൽ മതിയായ concrete cover ഇല്ലാത്തതിനാൽ Expansion കൊണ്ട് അവിടെ പൊട്ടുകയും കമ്പി Exposed ആയി തുരുമ്പ് എടുക്കുന്നതാകാം . കണ്ടാൽ മാത്രമെ കൃത്യമായി പറയാൻ കഴിയുള്ളു . എന്തായാലും പൊട്ടിയ ഭാഗങ്ങൾ ചിപ്പ് ചെയ്ത് നല്ലവണ്ണം clean ചെയ്ത് mortar കൊണ്ട് plug ചെയ്യുക. If you need more ... call 99-463-643-68
Sasikumar Therayil
Civil Engineer | Thrissur
it is better to apply antitrust also .
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Kannan S ampady
Civil Engineer | Kollam
വല്യ ക്രാക്ക് വരുന്നതിനു മൂന്നുതന്നെ നല്ലപോലെ ഒന്നൂടെ സിമെന്റ് പ്ലസ്റ്റർ ച്യ്ത റെഡി ആക്കുക 👍🏻
Devasya Devasya nt
Carpenter | Kottayam
പൊട്ടിയ ഭാഗവും. ക്രാക്ക് ഉള്ള ഭാഗവും കുത്തിക്കളയുക കമ്പിയും നന്നായി ക്ലിൻ ചെയ്യുക അതിനു ശേഷം സിമന്റ് കലക്കി ബ്രഷ് ഉപയോഗിച്ച് പൊട്ടിയ ഭാഗത്ത് നന്നായിട്ട് അടിച്ച് പിടിപ്പിക്കുക തീരെ ചെറിയ സുഷിരം വരെ ഫില്ലാവണം അതിന് ശേഷംതീരെ ചെറിയ മണൽ തരിയും സിമന്റം നന്നായി യാജിപ്പിച്ച് തേച്ച് ക്ലീനാക്കുക അങ്ങനെ ചെയ്തത് 8 വർഷമായിട്ട് പ്രശ്നമൊന്നും കാണുന്നില്ല
Roy Kurian
Civil Engineer | Thiruvananthapuram
ബീം concrete ചെയ്തപ്പോൾ ഉള്ള അശ്രദ്ധയാൽ മതിയായ concrete cover ഇല്ലാത്തതിനാൽ Expansion കൊണ്ട് അവിടെ പൊട്ടുകയും കമ്പി Exposed ആയി തുരുമ്പ് എടുക്കുന്നതാകാം . കണ്ടാൽ മാത്രമെ കൃത്യമായി പറയാൻ കഴിയുള്ളു . എന്തായാലും പൊട്ടിയ ഭാഗങ്ങൾ ചിപ്പ് ചെയ്ത് നല്ലവണ്ണം clean ചെയ്ത് mortar കൊണ്ട് plug ചെയ്യുക. If you need more ... call 99-463-643-68
Shan Tirur
Civil Engineer | Malappuram
എത്ര വർഷം പഴക്കം ഉണ്ട്. കമ്പി തുരുമ്പ് ചിലപ്പോൾ അകത്തൊക്കെ വ്യാപിച്ചിട്ടുണ്ടാവും.
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ബീമിന് കുറെ കാലത്തെ പഴക്കമുണ്ടോ
vargjese varghese
Home Owner | Thiruvananthapuram
kambe kanekkanda poosanam