hamburger
Sourav Dev

Sourav Dev

Home Owner | Alappuzha, Kerala

ബഡ്ജ്റിൽ ഒരു വീട് വെക്കുമ്പോൾ എന്തൊക്കെ കര്യങ്ങൾ ചെയ്താൽ ചിലവ് കുറക്കാം ?!
likes
2
comments
7

Comments


Divya Divakar
Divya Divakar

Civil Engineer | Ernakulam

വീട് പ്ലാൻ ചെയ്യുമ്പോൾ അനാവശ്യമായി area ഒഴിവാക്കുക. പരസ്യങ്ങൾക്ക് അമിത പ്രാധന്യം നൽകേണ്ടതില്ല, വില കൂടുന്തോറും മാത്രമാണ് ഗുണമേന്മ കൂടുക എന്ന ധാരണ തെറ്റാണന്നു പലപ്പോഴും മനസ്സിലായിട്ടുണ്ട്. അനാവശ്യമായി മുന്തിയ ബ്രാൻഡുകൾ ഉപയോഗിക്കുന്നതിൽ അർഥമില്ല. അതേസമയം ശ്രദ്ധയോടെ മാത്രം ബ്രാൻഡുകളെ സ്വീകരിക്കുക. സാധനങ്ങളുടെ സർവീസ് അതോടൊപ്പം വാറൻ്റി ശ്രദ്ധിക്കുക. വിസ്വതരായ കോൺട്രാക്ടർ പണിയുകയാണെങ്കിൽ, പകുതി ജോലി എളുപ്പമായി. സൈറ്റിൽ സാധനങ്ങൾ ഹാൻഡിൽ ചെയ്യുന്നതിൽ ശ്രദ്ധിച്ചാൽ wastage loss ഒഴിവാക്കാം. ഭാവിയിൽ അധികം maintanance വരുന്ന ഡിസൈൻ ഒഴിവാക്കുന്നത് ഭാവിയിലുള്ള ചിലവ് കുറക്കാൻ നല്ലതാണ്... all the best

Afsar  Abu
Afsar Abu

Civil Engineer | Kollam

avoid over Design works design proper plan and elevation contract only labour monitor site wrk all d day use concrete door and window frames ( inner doors and windows only ) use medium range materials

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

- ആദ്യമായി - നിങ്ങളുടെ ആഗ്രഹം പോലെ ലക്ഷ്യത്തിലെത്തിചേരാൻ വേണ്ട അന്വേഷണങ്ങൾ ആരംഭിക്കുക ഒരു ഷോപ്പിലോ കരാറെടുക്കുന്ന പണിക്കാരോടൊ അഭിപ്രായം ചോദിക്കുന്നത്തിന് മുൻപായി ചില വ് കുറച്ച് മനോഹരമായി വീടുപണി ത ഒരാളുമായി ചർച്ച നടത്തുക ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ അല്ലെങ്കിൽ പറമ്പിൽ വെട്ടുകല്ല് കല്ല് തടി മണ്ണ് ഇവയിലെ തെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഇവയെല്ലാം പരമാവധി യൂസ് ചെയ്യുക ഏറ്റവും അടുത്തു കിട്ടായുന്ന മെറ്റീര്യൽ ഉപയോഗിക്കുക മുറികൾ സ്ക്വയറാണെങ്കിൽ ചിലവു കൂടും ദീർഘചതുരമാണെങ്കി മുറിതിരിക്കാൻ 4 ഇഞ്ചിന്റെ കട്ട ഉപ യോഗിക്കാം മുൻവശത്തും അടക്കളയ്ക്കും തടിയുടെ കട്ടിളയും അകത്തെ മുറിക്കുള്ള കട്ടിളയും ജനലും വെന്റിലേഷനും നല്ല ഗുണനിലവാരമുളളതും ഫിനിഷിംഗ് ഉള്ള സിമിന്റിന്റെ ഉപയോഗിക്കാം ടൈൽ സാനിറ്ററി പ്ലംബിംഗ് വയറിംഗ് ഗുണമുള്ളതും വില കുറഞ്ഞതും വാങ്ങാൻ കിട്ടും

Shahul Hameed
Shahul Hameed

3D & CAD | Wayanad

3D cheith plan fix akuka

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

simple design, brand nte perinu purake odathirikkuka, janal, door enniva vila anneshikkuka, sadanangal, maximum 2,3 kadayil project pole kodithu vila thirakkuka.....

Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കുക നല്ലവർക്കേഴ്സിനെ തിരഞെടുക്കുക പണി ആരംഭിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store