hamburger
Aswathyajith Ajith

Aswathyajith Ajith

Home Owner | Kollam, Kerala

ടൈൽ എടുക്കുമ്പോൾ എന്തൊക്കെ കര്യങ്ങൾ ശ്രദ്ധിക്കണം
likes
5
comments
6

Comments


samson Joseph
samson Joseph

Contractor | Ernakulam

ഡിജിറ്റൽ ടൈൽ എടുക്കാതിരിക്കുക ഒരു നാലുവർഷം കഴിയുമ്പോൾ ഡിജിറ്റൽ കമ്പ്ലൈന്റ് ആവുന്നുണ്ട് ടൈലിന്റെ ബാക്കിലുള്ള ഗ്രിപ്പ് ചെക്കിയത് വേണം എടുക്കുവാൻ പിന്നെ ഏത് കമ്പനിയുടെ ടൈൽ ആണെങ്കിൽ പോലും ബെൻഡ് ഉണ്ടോ ഒന്ന് ചെക്ക് ചെയ്ത് എടുക്കുക നല്ലതായിരിക്കും

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ലോക്കൽ എടുക്കാതെ നല്ല സാധനം എടുക്കുന്നതായിരിക്കും എപ്പോഴും നല്ലത് ഏറ്റവും നല്ലത് സോമാന്യ കജാരിയാ ഇങ്ങനെയൊക്കെയാണ് നല്ലത് ആരൊക്കെ നല്ല റേറ്റ് കുറയുമ്പോൾ മോശവും അത് നിനക്ക് എന്നെ പണിയും ചെയ്യുന്നത് റേറ്റ് കുറയുമ്പോൾ പണിയും മോശമായിരിക്കും

dk Laterite cladding
dk Laterite cladding

Flooring | Malappuram

നല്ല ക്വാളിറ്റി നോക്കുക വിശ്വസ്ത്ഥരായ പണിക്കാരേയും കൊണ്ട് പോകുക

A Light Home Architect
A Light Home Architect

Architect | Kozhikode

quality

sqaure foot
sqaure foot

Flooring | Ernakulam

contact for wooden flooring

Afsar  Abu
Afsar Abu

Civil Engineer | Kollam

brand, quality

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store