hamburger
Pradeep MJ

Pradeep MJ

Home Owner | Thiruvananthapuram, Kerala

thattu plaster cheyyumbol എന്തൊക്കെ ശ്രദ്ധിക്കണം? water proof engine aanu ചെയ്യേണ്ടത്?
likes
2
comments
6

Comments


mericon designers
mericon designers

Water Proofing | Wayanad

തട്ട് എന്ന് ഉദ്ദേശിച്ചത് പ്രധാന വാർപ്പ് ആണോ അല്ലെങ്കിൽ കോൺക്രീറ്റ് മേൽക്കൂര ആണോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Surface preparation നല്ലവണ്ണം ചെയ്യുക എവിടെ ഒക്കെ ആണോ വെള്ളം drain off ചെയ്യാൻ pipe കൊടുക്കുന്നത് അവിടേയ്ക്ക് slope വരത്തക്കവണ്ണം screed concrete കൊടുക്കുക , അതിനു മുകളിൽ 1: 4 ratio ൽ waterproofing chemical കൂടി add ചെയ്ത് cement plaster ചെയ്യുക. ( waterproofing material , 1 bag cement ന് 200 ml. , add ചെയ്യുക , follow the method statement in the brochure )

mocin  K
mocin K

Water Proofing | Kozhikode

പ്ലാസ്റ്ററിംഗിന് മുമ്പ് വാട്ടർപ്രൂഫിംഗ് പ്രയോഗിക്കുന്നതാണ് നല്ലത്, അങ്ങനെ ചെയ്താൽ അത് വളരെക്കാലം നിലനിൽക്കുകയും പ്ലാസ്റ്ററിംഗിന് മികച്ച ബോണ്ടിംഗ് നൽകുകയും ചെയ്യും. സോറിസ്കോട്ട് അക്രിലിക് ലിക്വിഡ് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8591406506 …les

IW Build Specials
IW Build Specials

Water Proofing | Kottayam

Permanent Waterproofing system cheyyuka Rs.15_18.sq feet.1

Prince Alex
Prince Alex

Architect | Ernakulam

Varppu timil concretil Dr fixit waterproof proper ratioyil mix cheyyuka , plastering kazhinj damp proof adikkuka

initial group
initial group

Water Proofing | Pathanamthitta

plaster ചെയ്ത ശേഷം waterproof ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store