hamburger
DA A

DA A

Home Owner | Thiruvananthapuram, Kerala

സ്വന്തമായി ഡെയിലി ലേബർ നിർത്തി വീട് വെയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?? Step by step എങ്ങനെ? സ്‌ട്രുക്ചർ ഫൌണ്ടേഷൻ കഴിഞ്ഞാൽ ബ്രിക് വർക്ക്‌ അങ്ങനെ സ്‌ട്രുക്ചർ കഴിഞ്ഞാൽ എന്തൊക്കെ? സെപ്റ്റിക് ടാങ്ക്, പളുംബിങ്
likes
6
comments
23

Comments


mericon designers
mericon designers

Water Proofing | Wayanad

എത്ര സ്ക്വയർ ഫീറ്റ് ഏരിയ ഉള്ള വീടാണ് പ്ലാൻ ചെയ്തിരിക്കുന്നത് ആയിരം സ്ക്വയർഫീറ്റിന് മുകളിൽ ഉണ്ടെങ്കിൽ കഴിയുമെങ്കിൽ സിവിൽ കഴിഞ്ഞ ഒരു സൈറ്റ് സൂപ്പർവൈസറെ വയ്ക്കുക

Corbel Architecture
Corbel Architecture

Architect | Kozhikode

പ്ലാസ്റ്റർ നിർബന്ധം ഇല്ല, സീലിങ് നന്നായി വൃത്തി ആക്കി ഒന്ന് white wash ചെയ്താൽ മതിയാവും, പ്ലാസ്റ്റർ കോസ്റ്റ് കുറക്കാൻ പറ്റും ആ ഒരു ബജറ്റ് കൂടി സീലിങ് വർകിലേക്ക് എടുക്കമല്ലോ

Afsar  Abu
Afsar Abu

Civil Engineer | Kollam

use skilled labours

Vijaykumar Pk
Vijaykumar Pk

Contractor | Thiruvananthapuram

കൺസ്ട്രക്ഷൻ സംബന്ധമായി, ചെറിയ അറിവെങ്കിലും ഉണ്ടാവണം, അല്ലെങ്കിൽ ലാഭം പ്രതീക്ഷിച്ചിടത്തു വലിയ നഷ്ടം സഹിക്കേണ്ടി വരും

mericon designers
mericon designers

Water Proofing | Wayanad

ഏറ്റവും നല്ലത് കൺസൾട്ടേഷൻ ഫീ കൊടുത്തു ഒരു കൺസൾട്ടന്റ് എൻജിനീയറെ കാണുക ഓരോ ഘട്ടം വർക്കുകൾക്കും അതാത് സമയങ്ങളിൽ മാത്രം ചോദിച്ചു മനസ്സിലാക്കുക. ഇത് എഴുതി തരാൻ ആരും മെനക്കെടില്ല കാരണം അത്രയ്ക്കും ചെറുതും വലുതുമായ കാര്യങ്ങൾ ഒരുപാടുണ്ട്....

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒത്തിരി കാര്യങ്ങൾ ഒണ്ട്. എല്ലാം ടൈപ്പ് ചെയ്ത് msg അയക്കാൻ പാടാണ്. ദയവായി 95,67,17,00,88 ഈ നമ്പറിൽ വിളിക്കുകയോ വാട്ട്സാപ്പ് ചെയ്യുകയോ ചെയ്യുക. വിശദമായിട്ട് പറഞ്ഞ് തരാം.

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

shameer vm
shameer vm

Flooring | Thrissur

puthiya veedu vekkumbol sredikkenda kaariyam tharakettumbol bathroom eriya varumbol 6 inch thazthi belttu varkunnathavum nallathu thukkinu katta paniyipikkanam appol plastt cheyyumbol mettiriyal kurakkam bithiyude corner nett adichu plastt cheyyikuka katla vekkumbol flooringinu tiles aano garnite aano nokkiyattu katlayude adibhakam pokki vekkuka floor concrete cheyyumbol levalil cheyyikuka bathroom plaste cheyyumbol thukkil plaste cheyyikuka katta kettumbol reit angil karat cheyyuka app steyar undangil 28 C. m step paniyikkanam kitchen slab 21 inch varkkanam kooduthal ariyanamengil coll

Vijaykumar Pk
Vijaykumar Pk

Contractor | Thiruvananthapuram

ആദ്യം വർക്കിനെ കുറിച്ച് അറിയണം, മിക്സ്‌ അറിയണം, METERIEL ക്വാളിറ്റി അറിയണം ലെവൽ നോക്കാൻ അറിയണം മിക്സ്‌ ചെയ്യുന്നത് നോക്കണം, അങ്ങിനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്

ആദ്യം വർക്കിനെ കുറിച്ച് അറിയണം, മിക്സ്‌  അറിയണം, METERIEL ക്വാളിറ്റി അറിയണം ലെവൽ നോക്കാൻ അറിയണം മിക്സ്‌ ചെയ്യുന്നത് നോക്കണം, അങ്ങിനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്
gracebee electrical developments
gracebee electrical developments

Contractor | Thiruvananthapuram

electrical plumbing work

electrical plumbing work

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store