hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

Water proofing applicators എന്ന് പറഞ്ഞാൽ എന്താണ് ?
likes
1
comments
7

Comments


santhosh balan
santhosh balan

Contractor | Kollam

im the applicators

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആ പദപ്രയോഗം ഉദ്ദേശിക്കുന്നത് waterproofing ചെയ്യുന്ന ഉപകരണത്തെ / യന്ത്രത്തെ ആണ് . എന്നാണ് എൻ്റെ അഭിപ്രായം .

Oliviya Construction
Oliviya Construction

Contractor | Thiruvananthapuram

Pls visit my profile page

mericon designers
mericon designers

Water Proofing | Wayanad

വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്നത് പലതരത്തിലുള്ള കെമിക്കലുകൾ ആണ് ഈ വാട്ടർ പ്രൂഫിംഗ് കെമിക്കലുകളെ ഒരു പ്രതലത്തിലേക്ക് പ്രയോഗിക്കുന്ന ജോലി ചെയ്യുന്നവർ waterproofing applicators

santhosh balan
santhosh balan

Contractor | Kollam

pls visit me profile pages

ROY GEORGE
ROY GEORGE

Contractor | Bengaluru

applicators എന്ന് വെച്ചാൽ water proofing ചെയ്ത് പരിചയവും എക്സ്പീരിയൻസ് ഉം ഉള്ളവരെ ആണ് അങ്ങിനെ സൂചിപ്പിക്കുന്നത്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഇത് കൈകാര്യം ചെയ്തുള്ള എക്സ്പെർട്ടുകളെ സൂചിപിക്കുന്നു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store