hob എന്നത് kitchen slab ൽ built in ആയി വയ്ക്കാൻ സാധിക്കുന്ന stove ആണ്. built-in ആയും counter top ആയും ഉപയോഗിക്കാൻ പറ്റിയ models ഉം hob ൽ available ആണ്. normal stove ൽ അധികം features കാണാറില്ല എങ്കിൽ hob ൽ flame failure detection പോലുള്ള പലതരം features ഉം models അനുസരിച്ച് ലഭിക്കും. burners selection കൂടുതൽ ആണ്. look and feel വളരെ നല്ലതാണ്. എന്നാൽ rough use ന് normal stove ആണ് നല്ലത്. hob complaint സാധ്യത കൂടുതൽ ആണ്. gas usage ഉം കൂടുതൽ ആണ് compared to normal stove
Hob stove is a Stove which can be fitted on Kitchen top and it will fit in to the cutting made on kitchen top..in modern kitchen hobs are used as it saves the space and keep the kitchen organised.
RAHUL KURUP
Architect | Kannur
👌🤝 correct
sarin b p
Photographer | Kannur
hob എന്നത് kitchen slab ൽ built in ആയി വയ്ക്കാൻ സാധിക്കുന്ന stove ആണ്. built-in ആയും counter top ആയും ഉപയോഗിക്കാൻ പറ്റിയ models ഉം hob ൽ available ആണ്. normal stove ൽ അധികം features കാണാറില്ല എങ്കിൽ hob ൽ flame failure detection പോലുള്ള പലതരം features ഉം models അനുസരിച്ച് ലഭിക്കും. burners selection കൂടുതൽ ആണ്. look and feel വളരെ നല്ലതാണ്. എന്നാൽ rough use ന് normal stove ആണ് നല്ലത്. hob complaint സാധ്യത കൂടുതൽ ആണ്. gas usage ഉം കൂടുതൽ ആണ് compared to normal stove
The Kitchen Company
Interior Designer | Ernakulam
Checkout designs added by The Kitchen Company on Kolo https://koloapp.in/posts/1629416150