hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

3D print house എന്ന് പറഞ്ഞാൽ എന്താണ്? .
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Layer by layer മെത്തേഡിൽ computerized mechanic machines ഉപയോഗിച്ച് കൊണ്ട് വീടിന്റെ structure രൂപപ്പെടുത്തുന്ന ഒരു സാങ്കേതിക വിദ്യയാണ് 3D Print House. ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ തന്നെ വളരെ വേഗത്തിൽ പണി പൂർത്തീകരിക്കാനാകും. ഭിത്തി fully concentrated structure ആയിരിക്കും.

SANKAR A
SANKAR A

3D & CAD | Thiruvananthapuram

nammude vidu toys reethil chyth tharum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store