Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nabeel Akram
Home Owner | Pathanamthitta, Kerala
ബെഡ് വാർപ് എന്ന് വച്ചാൽ എന്താണ് ?
1
1
Comments
Shan Tirur
Civil Engineer | Malappuram
PCC ആണ്
More like this
CLC block എന്ന് വച്ചാൽ എന്താണ് ?
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
Budget home എന്ന് പറഞ്ഞാൽ എന്താണ് ?
കൻസീൽഡ് വയറിങ് കൻസീൽഡ് ലൈറ്റ്നിംഗ് എന്ന് പറഞ്ഞാൽ എന്താണ് ?
നിലവിൽ പണിത ഒരു ചെറിയ bathroom ന്റെ ഫൌണ്ടേഷൻ മഴക്ക് ശേഷം ഇരുത്തുന്നുണ്ട് എന്താണ് പരിഹാരം എന്ന് പറയാമോ ?
Cnc കട്ടിങ് എന്ന് വച്ചാൽ എന്താണ് .
ബെഡ് വാർപ്പ് എന്നാൽ എന്താണ് ?
ക്രോസ്സ് വെന്റിലേഷൻ എന്ന് പറഞ്ഞാൽ എന്താണ് ? .
ഫില്ലർ സ്ലാബ് മേൽക്കൂര ചെയ്യുക എന്ന് പറഞ്ഞാൽ എന്താണ് ?
HOB സ്റ്റൗ എന്ന് പറഞ്ഞാൽ എന്താണ്?. സാധാരണ സ്റ്റൗവിൽ നിന്നും എന്തെല്ലാം ഗുണങ്ങൾ ആണ് HOB സ്റ്റൗവിന് കൂടുതലായുള്ളത്?.
അടി പടി ഇല്ലാതെ ഡോർ വച്ചാൽ എന്താണ് കുഴപ്പം ?.
കായലിന്റെ സമീപത്തു വീട് വച്ചാൽ paint പെട്ടന്ന് ഇളകി പോകും എന്ന് പറയുന്നത് ശരിയാണോ ?
വീട് പണിക്ക് സിമൻറ് കട്ട (താബൂക്ക്) ഉപയോഗിക്കാം എന്ന് വിചാരിക്കുന്നു. സിമൻറ് കട്ട ഉപയോഗിക്കുന്നത് നല്ലതല്ല ഇഷ്ടിക തന്നെ ഉപയോഗിക്കണം എന്ന് കുറച്ചുപേർ പറയുന്നു എന്താണ് അഭിപ്രായം.?ഇതിൻറെ ഗുണവും ദോഷവും എന്താണ്?
വീട് വെക്കുമ്പോൾ വാസ്തു നോക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്? വാസ്തു നോക്കി ചെയ്യണം എന്നുള്ളത് നിർബന്ധം ആണോ
ഈ wallinu എന്താണ് പറയുന്നത്? ഇത് എങ്ങിനെയാണ് ചെറിവുകളൊന്നും ഇല്ലത്തെ ചെയുന്നത് എന്ന് പറഞ്ഞു തരാമോ ? പഴയ വീട്ടിൽ എക്സ്റ്റന്റ് ചെയ്തു ഇത് പണിയുവാൻ കഴിയുമോ
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
6inch x 6inch head ഷവറിനേക്കാളും കൂടുതൽ size വച്ചാൽ proper water pressure കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ ?
പാറയിൽ മണ്ണടിച്ച സ്ഥലമാണ്. ഉറവയുള്ളതിനാൽ വീട് വച്ചാൽ അടിയിൽ നിന്ന് നനവ് മുകളിലേക്ക് പടർന്ന് തറയിലും ഭിത്തികളുടെ അടിഭാഗത്തും എപ്പോഴും ഈർപ്പമുണ്ടാവുമെന്ന് പറയുന്നു. എന്താണ് മാർഗ്ഗം?
അനുമതി വാങ്ങാതെയാണ് വീടിൻറെ രണ്ടു മുറി കൂട്ടി എടുത്തത് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
വെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ എൻറെ പ്ലോട്ടിലെ കിണറിന് നല്ല ആഴമുണ്ട്. ഈയിടെയായിട്ട് വെള്ളത്തിന് കളർ വ്യത്യാസവും രുചിവ്യത്യാസവും അനുഭവപ്പെടുന്നു എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
PCC ആണ്