hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

Cnc കട്ടിങ് എന്ന് വച്ചാൽ എന്താണ് .
likes
5
comments
3

Comments


ambily ambareeksh
ambily ambareeksh

Architect | Ernakulam

എനിക്ക് ഒരു സ്ഥാപനം ഉണ്ട് ചേർത്തല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ contact ചെയ്യൂ... 884 824 0188

Shan Tirur
Shan Tirur

Civil Engineer | Malappuram

computer സഹായത്തോടെ ഏത് design ഉം mechine ഉപയോഗിച്ച് pvc, plywood metel ഒക്കെ design കട്ട് ചെയ്യുന്നതാണ് cnc cutting

sarin b p
sarin b p

Photographer | Kannur

cnc means Computer numerical control അതായത് computer ന്റെ സഹായത്തോടെ machine ഉപയോഗിച്ച് ഏതോരു complicated design ഉം വളരെ എളുപ്പത്തിൽ ഏതൊരു പ്രതലത്തിലും like metal, pvc board, WPC ൽ എല്ലാം തന്നെ cut ചെയ്ത് എടുക്കുന്ന process നെയാണ് cnc cutting എന്ന് പറയുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store