ജിപ്സം പ്ലാസ്റ്ററിങ്ങ് പുതിയ നല്ല രീതി തന്നെയാണ്. പക്ഷേ ഉപയോഗിക്കുമ്പോൾ Saint Gobain Gyprocന്റെ Elite MR പോലുളള ഏറ്റവും നല്ല ഈർപ്പ പ്രതിരോധ ശേഷിയും ബലവും ശാസ്ത്രീയമായ തെളിയിച്ച ഇല്പന്നങ്ങൾ ഉപയോഗിക്കുക. ഒന്നോ രണ്ടോ രൂപ വിലക്കുറവിൽ വർഷങ്ങൾക്ക് മുന്നേ ഇവിടെ ഇറക്കുമതി ചെയ്യുന്ന മാനുഫാക്ചറിങ്ങ് തീയതിയും ബാച്ച് നമ്പറും ഇല്ലാതെ തല്ലിപ്പൊളി ജിപ്സം പൗഡറുകൾ ഉപയോഗിച്ച് കാശ് കളയരുതെന്ന് മാത്രം.
വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ വീടിന്റെ ഉൾഭാഗം ജിപ്സം ചെയ്യുന്നതാണ് ഏറ്റവും നല്ലത് കാരണം സിനിമൻറ് പ്ളാസ്റ്ററിഗിനെ അപേക്ഷിച്ച് ചൂട് വളരെ കുറവാണ് നിർമ്മാണ ചിലവ് 40 ശതമാനം കുറവാണ് ആജീവനാന്തം ഈട് നിൽക്കും സിമന്റ് പ്ളാസ്റ്ററിഗ് എത്ര നന്നായി ചെയ്യ്താലൂം കുറച്ചു കഴിഞ്ഞ് പൊട്ടൽ വരും ഇതിന് അങ്ങനെ സംഭവിക്കില്ല ഞാൻ ഇത് രണ്ടും ചെയ്തു കൊടുക്കുന്നൂണ്ട് ഇതിനെക്കുറിച്ച് അറിയാത്തവർ ഇത് മോശമാണ് എന്ന് പറയുന്നതിൻറ സീസൺ ഇത്ര മാത്രമാണ് (ആദ്യ കാലത്ത് പുഴമണൽ മാത്രം ഉപയോഗിച്ച് നിർമ്മാണം നടത്തി പോന്നിരുന്ന കാലത്ത് പുഴമണലിന് ലഭ്യത കുറഞ്ഞു വരുകയും ഉള്ളതിന് തീ വിലയും വന്ന സമയത്താണ് പാറ മണൽ ആദ്യമായി പോപ്പ്സൺ ഗ്രൂപ്പ് കേരളത്തിൽ കൊണ്ടുവന്നത് അന്ന് നിർമ്മാണ മേഖലയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും അതിനെ നഖശിഖാന്തം എതിർത്തവരാണ് മാത്രമല്ല പ്ളാസ്റ്ററിഗിന് ഇത് ഉപയോഗിക്കാൻ ഈ നാട്ടിലെ സകല മെയ്സൻ തൊഴിലാളികളും വിസമ്മതിച്ച് മാറി നിന്നു. ഇന്ന് നിങ്ങൾ അദേ തൊഴിലാളികളുടെ കൈയിൽ പുഴ മണൽ നൽകി പ്ളാസ്റ്ററിഗിന് ചെയ്യാൻ പറയു അവർ ഉറപ്പായും പറ്റില്ല എന്ന് പറയും കാരണം സിമ്പിൾ ംംംംം ഓൾഡീസ് ഗോൾഡ് NB ഞങ്ങളെ സമീപികുന്നവർക്ക് ഞങ്ങൾ 14 വർഷംമുമ്പ് ജീപ്പസം വർക്ക് ചെയ്യ്തിട്ട് ഉപയോഗിക്കുന്ന ആളുകളെ പരിചയപ്പെടുത്തി കൊടുക്കുന്നതാണ് നിങ്ങൾക്ക് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കാവുന്നതാണ് ചെയ്യുമ്പോൾ ഉത്തരവാദിത്വതേടെ ചെയ്യുന്നവരെ ഏൽപ്പിക്കുക
Prime Plasters
Contractor | Ernakulam

Muhammed hashim KA
Building Supplies | Ernakulam
njngal cheyth kodkum .....25 years warrntyl
രഞ്ചിത്ത് ഉണ്ണി
Mason | Malappuram
ഉൾഭാഗം മാത്രമല്ല പുറംഭാഗവും കൂടി ചെയ്യണം അതിനെ ഇവർക്ക് കഴിയുമോ പണിയെടുക്കാൻ മലയാളിയും പണി ചെയ്യാൻ ബംഗാളി
Madhu sudhanan
Interior Designer | Palakkad
ഞാൻ 7വർഷം ആയി ചെയ്ത് വരുന്നു. വിവരങ്ങൾക് വിളിക്കാംxxxxxxxxxxx. റഫറൻസ് തരുന്നതാണ്
shaiju varghese