ലൈൻ ഫിൽറ്റർ ന്റെ ഉപയോഗം എന്താണ്. ഇത് വാട്ടർ പ്യൂരിഫയർ ന്റെ ഗുണം ചെയ്യുമോ. ഇതിലൂടെവരുന്ന വെള്ളം നേരിട്ട് കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പറ്റുമോ
രണ്ടും രണ്ടാണ്.കിണറിലെ വെള്ളത്തിലെ പൊടികളും പായലുകളും അരിച്ചു മാറ്റുവാനാണ് ലൈൻ ഫിൽറ്റർ അല്ലെങ്കിൽ ലൈൻ സ്റ്റെയ്നർ ഉപയോഗിക്കുന്നത് .
വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കീടാണുക്കളെ കൊല്ലുക എന്നുള്ളതാണ് വാട്ടർ പ്യൂരിഫയർ ചെയ്യുന്നത്.
Tinu J
Civil Engineer | Ernakulam
രണ്ടും രണ്ടാണ്.കിണറിലെ വെള്ളത്തിലെ പൊടികളും പായലുകളും അരിച്ചു മാറ്റുവാനാണ് ലൈൻ ഫിൽറ്റർ അല്ലെങ്കിൽ ലൈൻ സ്റ്റെയ്നർ ഉപയോഗിക്കുന്നത് . വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കീടാണുക്കളെ കൊല്ലുക എന്നുള്ളതാണ് വാട്ടർ പ്യൂരിഫയർ ചെയ്യുന്നത്.