Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
ഫില്ലർ സ്ലാബ് മേൽക്കൂര ചെയ്യുക എന്ന് പറഞ്ഞാൽ എന്താണ് ?
1
1
Comments
Abhilash kumars
Civil Engineer | Kottayam
reday made റൂഫ്
More like this
Keshav Nair
Home Owner
Budget home എന്ന് പറഞ്ഞാൽ എന്താണ് ?
EDWIN GEORGE
Home Owner
HOB സ്റ്റൗ എന്ന് പറഞ്ഞാൽ എന്താണ്?. സാധാരണ സ്റ്റൗവിൽ നിന്നും എന്തെല്ലാം ഗുണങ്ങൾ ആണ് HOB സ്റ്റൗവിന് കൂടുതലായുള്ളത്?.
sanoop kumar
Home Owner
ഈ കാണുന്ന ഭാഗം സ്റ്റേയർ കേസ് മുകളിൽ വരുന്ന സ്ലാബ് ഏരിയ ആണ്. ഇതിന്റെ മറുവശം ഒരു റൂമിന്റെ ബാത്രൂം ഉണ്ട്. എന്നാൽ രണ്ടു ദിവസമായി ഈ സ്ലാബിൽ വെള്ളം വന്നു ഇറ്റി ഇറ്റി വീഴുന്നു എന്താണ് കാരണം എന്ന് അറിയാൻ ആരുന്നു. ബാത്റൂമിൽ വെള്ളം ഉപയോഗിച്ചിട്ടുമില്ല. പുതിയ വീടാണ് താമസം തുടങ്ങിയില്ല..
Keshav Nair
Home Owner
Cnc കട്ടിങ് എന്ന് വച്ചാൽ എന്താണ് .
Midhun Mathew
Home Owner
വീടിൻറെ മെയിൻ സ്ലാബ് ചെരിച്ച് വാർത്തിരിക്കുന്ന ഭാഗത്ത് ഷിംഗിൾസ് വെച്ച് മേയാം എന്ന് കരുതുന്നു അഭിപ്രായം പറയാമോ?.
Nabeel Akram
Home Owner
ക്രോസ്സ് വെന്റിലേഷൻ എന്ന് പറഞ്ഞാൽ എന്താണ് ? .
Nabeel Akram
Home Owner
പഴയ ഓടുപയോഗിച്ച് ഫില്ലർ സ്ലാബ് ടെക്നിക്കിൽ വീട് വാർത്താൽ അതിനു മുകളിൽ ഒരു നില കൂടി പണിയുവാൻ പറ്റുമോ.
Keshav Nair
Home Owner
മാർബിൾ സ്ലാബ് ഫില്ലിംഗ് ആണോ എന്ന് എങ്ങനെ മനസിലാക്കാo ?
Nabeel Akram
Home Owner
ബെഡ് വാർപ് എന്ന് വച്ചാൽ എന്താണ് ?
DAY LIGHT HOME INTERIORS
Interior Designer
ഇതിലെ എഡ്ജ് ബ്ലാക് ഷെയ്ഡ് മാറാൻ എന്താണ് ചെയ്യുക?.....
Meera K
Home Owner
skin door എന്ന് പറഞ്ഞാൽ എന്താണ് ?
Manaf Hussain
Home Owner
വീട് ചെയ്യുമ്പോൾ ക്രാങ്ക് ബാർ ഉപയോഗിക്കണം എന്ന് പറയുന്നു.. എന്ന് വച്ചാൽ എന്താണ്. ഗുണദോഷങ്ങൾ എന്താണ് ?
Rose mary
Home Owner
ബാത്റൂമിനു സഗൺ സ്ലാബ് കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ?.
Meera K
Home Owner
Rcc കോളം ഫൌണ്ടേഷൻ എന്ന് വച്ചാൽ എന്താണ് ?.
എൽദോസ് m r
Home Owner
ജിപ്സം plastiing നല്ലതാണോ?ഇതിൻ്റെ ഗുണം ദോഷം എന്താണ് എന്ന് ഒന്നു പറഞ്ഞുത്തരമോ?ഇത് ലഫാമോ?നഷ്ടമോ? സിമൻ്റ് തെപിനെ അപേക്ഷിച്ച്.
Paul Joseph
Home Owner
കൻസീൽഡ് വയറിങ് കൻസീൽഡ് ലൈറ്റ്നിംഗ് എന്ന് പറഞ്ഞാൽ എന്താണ് ?
Ramakrishnan Narayanan
Home Owner
എഗ്രിമെന്റ് എഴുതി വർക്ക് ചെയ്ത ഹൗസിന് എക്സ്ട്രാ പെയ്മെന്റ് വേണം എന്ന് കോൺട്രാക്ട് പറഞ്ഞാൽ നിയമപരമായി മുന്നോട്ട് പോകാൻ പറ്റുമോ
Midhun Mathew
Home Owner
CLC block എന്ന് വച്ചാൽ എന്താണ് ?
Nithin Das
Home Owner
വീട് വെക്കുമ്പോൾ വാസ്തു നോക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്? വാസ്തു നോക്കി ചെയ്യണം എന്നുള്ളത് നിർബന്ധം ആണോ
Annamma P
Home Owner
റെഡിമെയ്ഡ് സിമ്മിംഗ് പൂൾ വെക്കണം എന്ന് ആഗ്രഹമുണ്ട് ഫിൽട്ടറിംങ്കിന് എന്താണ് ചെയ്യേണ്ടത്?.
Join the Community to
start finding Ideas &
Professionals
Abhilash kumars
Civil Engineer | Kottayam
reday made റൂഫ്