പലപ്പോഴും എഗ്രിമെൻ്റ് എന്ന നിലയിൽ നമ്മൾ എഴുതുന്ന ധാരണാപത്രം നിയമപരമമായ സാധുത ഇല്ലാത്തവയാണ്. കൃത്യമായ രെജിസ്റ്റർ ചെയ്യപ്പെടാതെയാണ് എഗ്രിമെൻ്റുകൾ എഴുതാറുള്ളത്. അത് പിന്നീട് പറഞ്ഞ വാക്ക് മാറ്റി പറയാതിരിക്കാൻ നമ്മുടെ കയ്യിൽ ഉള്ള തെളിവായി വേണമെങ്കിൽ കണക്കാക്കാം . എഗ്രിമെൻ്റിൽ പറഞ്ഞതിനേക്കാൾ തുക ആവശ്യപ്പെടുകയാണെങ്കിൽ ഒന്ന് ഇരുന്ന് ചർച്ച ചെയ്ത് ഒരു ധാരണയിൽ കൊണ്ട് വരാവുന്നതാണ്. സോഷ്യൽ മീഡിയ അതിശക്തമായതിനാൽ വലിയ ഗുണ്ടായിസങ്ങൾ ഒന്നും ഇന്ന് നടപ്പില്ല. സർവ്വസമ്മതരായ വ്യക്തികളുടെ സാന്നിധ്യത്തിൽ പറഞ്ഞ് വിഷയം എഗ്രിമെൻറ് പ്രകാരം തന്നെ ചെയ്യിക്കാനുള്ള നയതന്ത്രം നമ്മൾ സ്വീകരിക്കണം.
അഗ്രിമെന്റ് എഴുതി ഇന്ന പണി ഇത്ര രൂപ എന്നാണു ഉള്ളതെങ്കിൽ. അധികം പൈസ ചോദിച്ചാൽ കൊടുക്കേണ്ട.. അഗ്രിമെന്റിൽ എഴുതാതെ അതികം പണി എടുത്തു തന്നിട്ടുണ്ടെങ്കിൽ പൈസ കൊടുക്കണം
ഒരു വീടല്ലേ പണിക്കാരന് നഷ്ടം പറ്റിയെന്നു അങ്ങേക്ക് ബോധ്യമായാൽ കൊടുക്കുന്നതിൽ തെറ്റില്ല ഒരാളുടെയും കണ്ണീർ നമുക്ക് താമസിക്കാനുള്ള വീടിനുള്ളിൽ വീഴിക്കേണ്ട
Agreementil prakaram paranja workinde molil varunna ellattinum additional paisa varum. Atava atil paranja workinane additional paisa chotikkunnatengil kodukkenda badhyata ningalke illa. atava koodutal vannal ate contractor bare cheyyenda loss aane...ningalke ate reasonable aaya karanam konde aane enne bodhyapedukayanengil aa contractorinde panam koduttal avarke aa nashtam sahikkendi varilla ate oru mariyadayum aane...case kodukkan Ulla option unde panam kodukkate agreementil paranja work teerkanum pattum.(provided you have covered every detail in your agreement.)
Engineer Rafi
Architect | Kozhikode

Sajid Ks
Contractor | Alappuzha
agreement il illatha work aanel extra payment nalkanam
Aji N
Contractor | Kottayam
ഏകസട്രാ ചെയ്യതിട്ടുണ്ടോ?
Ajithp Ajithp
Interior Designer | Kasaragod
അഗ്രിമെന്റ് എഴുതി ഇന്ന പണി ഇത്ര രൂപ എന്നാണു ഉള്ളതെങ്കിൽ. അധികം പൈസ ചോദിച്ചാൽ കൊടുക്കേണ്ട.. അഗ്രിമെന്റിൽ എഴുതാതെ അതികം പണി എടുത്തു തന്നിട്ടുണ്ടെങ്കിൽ പൈസ കൊടുക്കണം
Haris pm
Contractor | Kozhikode
ഒരു വീടല്ലേ പണിക്കാരന് നഷ്ടം പറ്റിയെന്നു അങ്ങേക്ക് ബോധ്യമായാൽ കൊടുക്കുന്നതിൽ തെറ്റില്ല ഒരാളുടെയും കണ്ണീർ നമുക്ക് താമസിക്കാനുള്ള വീടിനുള്ളിൽ വീഴിക്കേണ്ട
Jils Madhavadas
Civil Engineer | Ernakulam
scope of work clear aayi agrementil kanikkanam.extra work anenkil pay cheyyanam
THE RASA STUDIO
Interior Designer | Bengaluru
Agreementil prakaram paranja workinde molil varunna ellattinum additional paisa varum. Atava atil paranja workinane additional paisa chotikkunnatengil kodukkenda badhyata ningalke illa. atava koodutal vannal ate contractor bare cheyyenda loss aane...ningalke ate reasonable aaya karanam konde aane enne bodhyapedukayanengil aa contractorinde panam koduttal avarke aa nashtam sahikkendi varilla ate oru mariyadayum aane...case kodukkan Ulla option unde panam kodukkate agreementil paranja work teerkanum pattum.(provided you have covered every detail in your agreement.)
Robin Punnackal
Contractor | Ernakulam
sir agreementil parayatha work annekil extra money kodukannam.
Rajeev A R
Civil Engineer | Kollam
agreement il parnjitilatha work anenkl, ath extra work anu.. angne anel extra worknu extra payment cheyendi varum
Anvar Basheer
Flooring | Kottayam
case poyi veruthe time kalayanda