hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ക്രോസ്സ് വെന്റിലേഷൻ എന്ന് പറഞ്ഞാൽ എന്താണ് ? .
likes
2
comments
4

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

Incoming air should pass through a different window or door, so that room temperature is maintained and keep fresh

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മുറിയുടെ നാലു വശങ്ങളിലും ക്രോസായിട്ട് (ഓപ്പോസിറ്റായിട്ട് ) കൊടുക്കുന്ന എയർ ഹോളുകൾ മുറിയിൽ ഫ്രെഷ് എയർ നിലനിർത്താനുള്ള മാർഗ്ഗം

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് ventilation currect ആവാൻ വേണ്ടി room നോക്കെ മുകളിലായിട്ടോ വശങ്ങളിലൊ കൊടുക്കുന്ന ventilation ആണ്‌.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Natural ആയി room ൽ fresh air ഉണ്ടാകാനും, ചൂട് പിടിച്ച വായു പുറത്തേയ്ക്ക് പോകുകയും ,പുറത്ത് നിന്ന് fresh air room ൽ പ്രവേശിയ്ക്കാനും ആയിട്ട് ഭിത്തിയുടെ എതിർ ദിശകളിലോ ഉയരത്തിലോ കൊടുക്കുന്ന ventilation ആണ് cross ventilation എന്ന് ഉദ്ദേശിയ്ക്കുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store