hamburger
Peeyush RK

Peeyush RK

Home Owner | Kollam, Kerala

വീട് പണിക്ക് സിമൻറ് കട്ട (താബൂക്ക്) ഉപയോഗിക്കാം എന്ന് വിചാരിക്കുന്നു. സിമൻറ് കട്ട ഉപയോഗിക്കുന്നത് നല്ലതല്ല ഇഷ്ടിക തന്നെ ഉപയോഗിക്കണം എന്ന് കുറച്ചുപേർ പറയുന്നു എന്താണ് അഭിപ്രായം.?ഇതിൻറെ ഗുണവും ദോഷവും എന്താണ്?
likes
3
comments
12

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Budget ൽ cement block ആയിരിക്കും നല്ലത് . ഉപയോഗിച്ച്, നല്ലതെന്ന് തെളിയിച്ചിട്ടുള്ളത് ചുടുകട്ട തന്നെ ആണ് ( നല്ലതായിരിയ്ക്കണം ) , പൊട്ടൽ ഉണ്ടാകില്ല , ചൂടും കുറവായിരിയ്ക്കും.

Amal  Kumar
Amal Kumar

Home Owner | Pathanamthitta

Budget നോക്കുമ്പോള്‍ സിമന്റ് ബ്ലോക്ക് ആണ് ലാഭം, കട്ട വില,പണി കൂലി, സിമന്റ്, മണല്‍ ഒക്കെ കുറയും. പണി പെട്ടെന്ന് തീരുകയും ചെയ്യും. ഇഷ്ടിക ആണെങ്കിൽ ചൂട് കുറയും എന്നു ചിലര്‍ പറയുന്നു. പക്ഷേ രണ്ടിന്റെയും availability um quality um ആണ് നോക്കേണ്ടത്. Quality കുറഞ്ഞ രണ്ട് കട്ടയും വിപണിയില്‍ ഉണ്ട്.

Arun T A
Arun T A

Contractor | Thiruvananthapuram

cement block more budget friendly aane compared to red brick... cement block chances of crack formation is high...red brick choode kurache kuravayirikkum...

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്, ബഡ്ജറ്റ് undel ഇഷ്ടിക, കുറവാണേൽ കോൺക്രീറ്റ് block

radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

കുറച്ചുകശുകുടിപോയിക്കിട്ടും

mubarak  km
mubarak km

Flooring | Ernakulam

ചൂട് കൂടുതൽ ആണ് തബുകിൽ

CSN Bricks
CSN Bricks

Building Supplies | Thiruvananthapuram

Good quality wire cut clay bricks available

Good quality wire cut clay bricks available
Raghu kumar Acharya
Raghu kumar Acharya

Contractor | Pathanamthitta

ഇപ്പോഴത്തെ ഇഷ്ടിക ക്ക് പില്ലർ കൊടുക്കണം

Jethu V Cheriyan
Jethu V Cheriyan

Civil Engineer | Kanniyakumari

Pls contact me Sir 8300837231 Bricks aanu nallathu Athum Marthandam Kumarakovil bricks Bricks use cheyyumbol buildinginu stabilitiyum buildinginakam coolingum kittum.

santhosh kumar
santhosh kumar

Home Owner | Thrissur

സിമന്റ്‌ കട്ട ഉപയോഗിച്ചാൽ... പ്ലാസ്റ്റർ. ചെയ്തു കഴിഞ്ഞു ഭിത്തിയിൽ പൊട്ടൽ.. വരും എന്നാന്നോ ഉദ്ദേശിച്ചത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store