hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

വീട് പണിക്ക് ആവശ്യമായ സിമൻറ് ബ്ലോക്കുകൾ നമ്മൾ തന്നെ നിർമ്മിച്ചെടുത്താൽ ലാഭകരമാകുമോ?.
likes
2
comments
6

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വേണ്ടത്ര strength ലഭിക്കാൻ സാധ്യത ഇല്ല

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സ്വന്തമായിട്ട് കോൺക്രീറ്റ് ബ്രിക്ക് ഉണ്ടാക്കി പണി ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. 1999 ൽ എന്റെ അമ്മാവന്റെ വീട് അത്തരത്തിൽ പണിതതാണ്. 8 " സൈസ് ബ്രിക്കിന്റെ മോൾഡ് അഞ്ചാറെണ്ണം ഉണ്ടാക്കി എടുത്തിട്ട് അതിലേക്ക് കോൺക്രീറ്റ് fill ചെയ്ത് SolidBrick ആണ് ഉണ്ടാക്കിയത് . ഇരുനില വീടാണ്. ഇന്നും യാതൊരു കുഴപ്പവുമില്ല. മെറ്റീരിയൽസ്എല്ലാം direct സൈറ്റിൽ ഇറക്കാൻ പറ്റിയത് കാരണത്താലും അന്നത്തെ കാലഘട്ടത്തിൽ അത് വളരെ ലാഭമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Hydraulic machine ൽ mould ചെയ്ത് നിർമ്മിയ്ക്കുന്ന Standard CMU blocks വാങ്ങിയ്ക്കുക .വിശ്വസ്തതയുള്ള ( quality ൽ ) കമ്പനിയിൽ നിന്ന് തിരഞ്ഞെടുക്കുക. നമ്മൾ നിർമ്മിച്ചാൽ Load bearing ന് ശരിയാകില്ല

Niyadh  K M
Niyadh K M

Contractor | Ernakulam

ലാഭകരം ആണ് ലോഡ് ബേറിങ് ആവില്ല.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഹൈഡ്രലിക് പ്രെസ്സിങ് കട്ടയുടെ ബലം കൂട്ടും

Alex thomas
Alex thomas

Contractor | Kottayam

നമ്മൾ തന്നെ നിർമ്മിച്ചാൽ വളരെ ലാഭകരമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store