hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീട് പണിക്ക് ഏത് മരം ഉപയോഗിക്കാം. എങ്ങനെ ചിലവ് കുറഞ്ഞ് window, door ചെയ്യാം ?
likes
1
comments
8

Comments


Royalson pj
Royalson pj

Carpenter | Ernakulam

നാടൻ തടി കൊള്ളാം

C A  Rajineesh
C A Rajineesh

Building Supplies | Thrissur

you can use wood but long lasting you can go for wpc materials...

vs vishnu
vs vishnu

Carpenter | Pathanamthitta

teak,anjili,plav,irupool,mahagani

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

teak .plave .mahagani

bibin  biju
bibin biju

Carpenter | Idukki

kattila janal anjli maram നല്ലത്

rajendrakumar vs
rajendrakumar vs

Carpenter | Thrissur

ആഞലി , പ്ലാവ്, വിദേശ മരങ്ങൾ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലവ് കുറഞ്ഞ തടി കൊണ്ട് പണിതാൽ കാലാവസ്ഥയ്ക്ക് അനുഗുണമല്ല , ദീർഘകാലത്തേയ്ക്ക് ഉപയോഗിയ്ക്കാൻ കഴിയില്ല.

STEFURN  STEEL WOODS
STEFURN STEEL WOODS

Building Supplies | Malappuram

സ്റ്റീൽ ചെയാൻ ഉദ്ദേശം ഉണ്ടാക്കിൽ ചിലവ് ചുരുക്കാം... ലോങ്ങ്‌ ലാസ്റ്റിംഗ് കിട്ടും.... കൂടുതൽ അറിയുവാൻ ബന്ധപ്പെടാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store