hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
likes
1
comments
4

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

ഉപയോഗിക്കുന്ന ഇനങ്ങളെ അറിയുന്നതാകും കൂടുതൽ എളുപ്പം, കാരണം കേരളത്തിൽ 200 ൽ പരം ഇനങ്ങളിൽ പ്പെട്ട വൃക്ഷങ്ങൾ കാണപ്പെടുന്നുണ്ട് അതിൽ സാധാരണയായി നമ്മുടെ നാട്ടിൽ എവിടെയും കിട്ടുന്ന hard wood ഇനങ്ങളായ ആഞ്ഞിലി, പ്ലാവ്, തമ്പകം, ഇരുൾ , വേങ്ങ തേക്ക്, ഈട്ടി, മുതലായ ഇനങ്ങളാണ് നമ്മൾ വിടുപണിയാനായി പ്രയോജനപ്പെടുത്തുന്നത്

Devan narayan
Devan narayan

Home Owner | Thrissur

mavu upayogikkarilla

Shan Tirur
Shan Tirur

Civil Engineer | Malappuram

season ചെയ്ത wood ഉപയോഗിക്കാം.. നല്ല furnitures, main doors ഒക്കെ ആണെങ്കിൽ hard wood ഉം. ചെറിയ രൂപത്തിൽ panneling furnitures ഒക്കെ soft wood ഉം ഉപയോഗിക്കാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Soaftwood items

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store