hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

പുത്തകിടിക്ക് ഇടയിലൂടെ നടപ്പാത വിരിക്കാൻ വീട് പണിക്ക് ബാക്കി വന്ന ടൈൽസ് ഉപയോഗിക്കാമോ?
likes
1
comments
5

Comments


Devi Vijeesh
Devi Vijeesh

Gardening & Landscaping | Kottayam

ഇല്ല അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി പ്രേത്യേകം ടൈലുകൾ ഉണ്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Glossy tiles പറ്റില്ല , അങ്ങനെ ഉള്ളിടത്ത് paving tiles ആണ് ഉപയോഗിയ്ക്കണ്ടത്

manoj K Vinod
manoj K Vinod

Gardening & Landscaping | Thrissur

ഉപയോഗിക്കരുത്.

Nisha Bibin
Nisha Bibin

Gardening & Landscaping | Alappuzha

sure sir we are doing this

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ടൈലുകളുടെ ജോയന്റിൽ ഗ്രിപ്പ് കിട്ടുന്ന രീതിയിൽ ഉറപ്പോടെ വിരിച്ച് നടപ്പാത നിർമ്മിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store