Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vibin Thomas
Home Owner | Thrissur, Kerala
water authority യുടെ പൈപ്പ് വെള്ളം വീട് പണിക്ക് ഉപയോഗിക്കാമോ ? Chlorine mix ആണ് ?
0
0
More like this
പുത്തകിടിക്ക് ഇടയിലൂടെ നടപ്പാത വിരിക്കാൻ വീട് പണിക്ക് ബാക്കി വന്ന ടൈൽസ് ഉപയോഗിക്കാമോ?
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
കേരളത്തിൽ സാധാരണ വീട് പണിക്ക്, ബൂകമ്പ പ്രതിരോധത്തിന് Fe 415 ഗ്രേഡ് tmt ബാർ ആണ് നല്ലത് എന്ന് കാണുന്നു. കൂടിയ ഗ്രേയ്ഡ് കമ്പി ഉപയോഗിച്ചാൽ മെച്ചം ഇല്ല എന്നും. ഈ വിഷയം അറിയുന്നവർ അഭിപ്രായം പറയൂ കാണുന്നു
പുതിയ വീട് പണിക്ക് വാർപ്പിന് പകരം ലൈഫും സ്ട്രോങ്ങും ഉള്ള വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.... വീട് ഒരു വെറൈറ്റി ആയി ചെയ്യാൻ വേണ്ടിയാണ്.1300 sqft ഉണ്ട്.
വുഡൻ ഫ്ളോറിങ് എന്ത് വച്ച് പെട്ടന് ക്ലീൻ ചെയാം? വെള്ളം ഉപയോഗിക്കാമോ?
Ernakulam, Thevakkal/ Kangarappady ഏരിയയിൽ Wireman licence ഉള്ള electricians ആരെങ്കിലും ഉണ്ടോ?? ഒരു വീട് പണിക്ക് temporary connection എടുക്കാൻ ആണ്. Please call. 9495709205
Upvc materials വീട് പണിക്ക് ഉപയോഗിച്ചാൽ ആരോഗ്യപരമായി ദോഷം ആണോ ?.
വീട് പണിക്ക് ആവശ്യമായ സിമൻറ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഏതാണ് ഏറ്റവും നല്ല സിമൻറ് brand?
വീട് പണിക്ക് ആവശ്യമായ മരം വെട്ടി മില്ലിൽ കൊണ്ട് പോയി ഈർന്നു വെച്ചു. ഇനി ഉണങ്ങാൻ മിനിമം എത്ര ദിവസം ഇടണം. മരം വെട്ടി രണ്ട് ആഴ്ചക്ക് ശേഷമാണ മില്ലിൽ കൊണ്ടു പോയത്
എറണാകുളം - കളമശ്ശേരി മെഡിക്കൽ കോളേജ് ഏരിയ - ലേബർ കോൺട്രാക്ട് ചെയ്യുന്ന ആളുകൾ ഉണ്ടോ? വീടിന്റെ പണിക്ക് ? നമ്പർ തരുമോ? Sqft Rate? 2000 Sqft ആണ് ഉദേശിക്കുന്ന ന് വീട്
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
പുതിയ വീട് പണിക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ എന്ത് വേണം
വീട് പണിക്ക് ഏറ്റവും അനുയോജ്യമായ കമ്പി, സിമൻറ് ഏതാണ് അതുപോലെതന്നെ കട്ടില ജനൽ എന്നിവ മരത്തിൻറെ താണോ ഇരുമ്പിന്റെതാണോ ഏറ്റവും നല്ലത്
വയറിംഗ് പൈപ്പ് (conduit ) ലൈറ്റ് മിഡിയം ഹെവി എന്നിവയിൽ ചുമർ പൈപ്പ് ഇടുമ്പോൾ ഏതാണ് നല്ലത് isi മാർക്ക് ഉള്ള ലൈറ്റ് പൈപ്പ് ഉപയോഗിക്കാമോ ?
interlock bricks വീട് പണിക്ക് നല്ലതാണോ ' ഫൗണ്ടേഷനിൽ നിന്നും പില്ലർ വാർത്ത് അതിന് മുകളിൽ Roof Slab വാർത്ത് പില്ലറുകൾ ക്കിടയിൽ കല്ല് കെട്ടി പണിയുന്നതും പണ്ടത്തെപ്പോലെ തറ കെട്ടി അതിന് മുകൾ കല്ല് കെട്ടി വാർക്കുന്നതും തമ്മിൽ 1000 Sgt ന് എത്ര രൂ പയുടെ വ്യത്യാസം വരും
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
വീട് പണി ക്ക് തറ കെട്ടി പണിയുന്നത് ആണോ പില്ലർ ആണോ നല്ലത്
വീട് പണിക്ക് ആവശ്യമായ Steel bar തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഏറ്റവും നല്ല Steel bar brand ഏതാണ്
M- sandum പുഴ മണലും mix ചെയ്തു ഉപയോഗിക്കാമോ ?
പുതിയ ഒരു വീട് നിർമാണം തുടങ്ങാൻ പോകുന്നു... കുഴി എടുക്കുമ്പോഴേ വെള്ളം വരുന്നു.... ആദ്യം കോളം beam ചെയ്യാൻ ആണ് ഇരുന്നത്... പക്ഷെ ഇപ്പോൾ raft foundatikon ആണ് നല്ലത് എന്ന് പറയുന്നു... എന്താണ് ചെയ്യേണ്ടത്?
Join the Community to
start finding Ideas &
Professionals