Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shahul hameed
3D & CAD | Malappuram, Kerala
പുതിയ വീട് പണിക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ എന്ത് വേണം
2
1
Comments
Er AJITH P S
Civil Engineer | Idukki
Land Tax receipt mathram mathi.
More like this
Noorudheen Yoosaf
Home Owner
പുതിയ വീട് പണിക്ക് വാർപ്പിന് പകരം ലൈഫും സ്ട്രോങ്ങും ഉള്ള വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.... വീട് ഒരു വെറൈറ്റി ആയി ചെയ്യാൻ വേണ്ടിയാണ്.1300 sqft ഉണ്ട്.
Hari kesavan
Home Owner
വീട് പണി ക്ക് തറ കെട്ടി പണിയുന്നത് ആണോ പില്ലർ ആണോ നല്ലത്
Anees Anees
Home Owner
വീട് പണിക്ക് ഏറ്റവും അനുയോജ്യമായ കമ്പി, സിമൻറ് ഏതാണ് അതുപോലെതന്നെ കട്ടില ജനൽ എന്നിവ മരത്തിൻറെ താണോ ഇരുമ്പിന്റെതാണോ ഏറ്റവും നല്ലത്
Ajnas Mohamed
Home Owner
വീട് പണിക്ക് ആവശ്യമായ മരം വെട്ടി മില്ലിൽ കൊണ്ട് പോയി ഈർന്നു വെച്ചു. ഇനി ഉണങ്ങാൻ മിനിമം എത്ര ദിവസം ഇടണം. മരം വെട്ടി രണ്ട് ആഴ്ചക്ക് ശേഷമാണ മില്ലിൽ കൊണ്ടു പോയത്
Ajeesh Naduvilottil
Home Owner
പഴയ ഒരു വീട് പുതിയ വീട് പണിയുമ്പോൾ ഒരു നാലുകെട്ടിന്റെ ഒരു ഭാഗമാക്കി മാറ്റാൻ കഴിയുമോ? അതാണോ നല്ലത്?
Vibin Thomas
Home Owner
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
peter thomas
Home Owner
പുത്തകിടിക്ക് ഇടയിലൂടെ നടപ്പാത വിരിക്കാൻ വീട് പണിക്ക് ബാക്കി വന്ന ടൈൽസ് ഉപയോഗിക്കാമോ?
muhammed shareef5
Home Owner
നിലവിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷൻ വീടുപണിക്ക് ഉപയോഗിക്കാമോ, അങ്ങനെയെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത്
Dilipkumar Kumar
Home Owner
പുതിയ വീട് പണി .... ലേബർ കോൺട്രാക്റ്റ് കുറഞ്ഞ റേറ്റിൽ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.....9847915034..........7.0.1.2.2.7.1.6.7.9 സ്ഥലം ആലപ്പുഴ പൂന്തോപ്പ്
Amjeeth A
Home Owner
ചെറുതുരുതി ടൗണിൽ എനിക്ക് 30 വർഷം പഴകമുള്ള വീട് ഉണ്ട് സ്ഥാലം ഒട്ടുമില്ല അവിടേ അത് പൊളിച്ചു പുതിയ വീട് വെക്കാൻ നാലു വശത്തു നിന്നും സ്ഥാലം വിടണോ
Deepak Rajendran
Home Owner
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
Vibin Thomas
Home Owner
water authority യുടെ പൈപ്പ് വെള്ളം വീട് പണിക്ക് ഉപയോഗിക്കാമോ ? Chlorine mix ആണ് ?
RASHEED DHANYA
Home Owner
പുതിയ വീട് പണിയാൻ ആണ് സ്ക്വയർ ഫീറ്റ് എത്ര ratinu ചെയ്തു കിട്ടും , സ്ഥലം കോഴിക്കോട്
Elizabeth Eapen
Home Owner
പുതിയ വീട് ആണ്. White cement എത്ര coat അടിക്കണം ?
Hari Kumar
Home Owner
പുതിയ വീട് വെക്കുമ്പോൾ ജനലുകൾ, കട്ടിള കൾ (മരം ) എന്നിവ കേടുവരാതിരിക്കാൻ എന്തൊക്കെ ചെയ്യണം....
Summayya basheer
Home Owner
Upvc materials വീട് പണിക്ക് ഉപയോഗിച്ചാൽ ആരോഗ്യപരമായി ദോഷം ആണോ ?.
Noorudheen Yoosaf
Home Owner
ഞാൻ പുതിയ വീട് പണി തുടങ്ങി.... സിലിംഗ് വാർപ്പിന് പകരം വേറെ എന്തെല്ലാം മെത്തേഡ് ഉണ്ട് ചെലവ് വാർപ്പിനെ അപേക്ഷിച്ചു കുറയുകയും വേണം. എന്നാൽ ഉറപ്പും വേണം. അറിയാവുന്നവർ പറഞ്ഞു തരുമോ.... ആകെ ഒരു കൺഫ്യൂഷൻ... 😒
Noufal K
Home Owner
ഞാൻ ഒരു പുതിയ വീട് എടുക്കാൻ ഉദ്ദേശിക്കുന്നു 1st Floor ഉൾപ്പടെ 1800 sq feetil ഉള്ള വ്യത്യസ്തമായ പുതിയ ideas ഉള്ളവരിൽ നിന്നും പ്ലാൻ സ്വീകരിക്കുന്നു സ്ഥലം മലപ്പുറം കൊണ്ടോട്ടി required : ground floor 2 bedroom bath attached living dining kitchen prayer hall quartiyad 1st floor 2 bedroom with balcony open terrors living
peter thomas
Home Owner
പഴയ വീടിൻറെ ചെങ്കല്ലുകൾ തന്നെ ഉപയോഗിച്ചുകൊണ്ട് പുതിയ വീട് പണിതാൽ കുഴപ്പമുണ്ടാകുമോ?.
peter thomas
Home Owner
പഴയ വീടിൻറെ വെട്ടുകല്ല് സ്ട്രോങ്ങ് ആണ് .ഇതുവെച്ച് പുതിയ വീട് ഉണ്ടാക്കിയാൽ ബലക്ഷയം ഉണ്ടാകുമോ?.
Kolo
Kerala
3D & CAD
shahul hameed
1628879116
Join the Community to
start finding Ideas &
Professionals
Er AJITH P S
Civil Engineer | Idukki
Land Tax receipt mathram mathi.