കേരളത്തിൽ സാധാരണ വീട് പണിക്ക്, ബൂകമ്പ പ്രതിരോധത്തിന് Fe 415 ഗ്രേഡ് tmt ബാർ ആണ് നല്ലത് എന്ന് കാണുന്നു. കൂടിയ ഗ്രേയ്ഡ് കമ്പി ഉപയോഗിച്ചാൽ മെച്ചം ഇല്ല എന്നും. ഈ വിഷയം അറിയുന്നവർ അഭിപ്രായം പറയൂ കാണുന്നു
നോർമൽ ആയി structure ഡിസൈൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സ്റ്റീലിന്റെ ഗ്രേഡ് എന്നു പറയുന്നത് FE415 ആണ്. മിനിമം FE415 എങ്കിലും ഉപയോഗിക്കണം എന്നു രേഖപ്പെടുത്താറുണ്ട്. 415 ഗ്രേഡ് സ്റ്റീലിന് 500 ഗ്രേഡ് സ്റ്റീലിനെക്കാളും വലിഞ്ഞു നീളാൻ ഉള്ള കഴിവ് ( elongation) കൂടുതലാണ്. അതിനാൽ ചെറിയ ഭൂമികുലുക്കങ്ങൾ ഉണ്ടായാലും. സ്റ്റീൽ പൊട്ടിപോകാതെ വലിഞ്ഞു നിൽക്കാൻ ഉള്ള tendency കാണിക്കുന്നു. വളരെ സിംപിൾ ആയിട്ട് പറഞ്ഞാൽ ഉണങ്ങിയ ഒരു മുളയും പച്ച മുളയും സങ്കൽപ്പിക്കുക കാറ്റടിക്കുമ്പോൾ ഉണങ്ങിയ മുള പെട്ടന്ന് ഒടിഞ്ഞു പോകുന്നു എന്നാൽ പച്ച മുള വഴങ്ങി നിൽക്കുന്നു. എന്നു കരുതി ഉണക്ക മുള മോശം ആണെന്നല്ല. ഓരോന്നിനും ഓരോ ഉപയോഗം ഉണ്ട്.
Join the Community to start finding Ideas & Professionals
Termite Arc Studio
Civil Engineer | Kottayam